"എൻ.എസ്.എസ്. കോളേജ്, പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരള]]ത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് '''എൻ‌.എസ്‌.എസ്. കോളേജ്, പന്തളം'''. [[കേരള സർ‌വകലാശാല]]യുടെ കീഴിലുള്ള ഈ കോളേജ്, [[നായർ സർവീസ്‌ സൊസൈറ്റി]]യുടെ നിയന്ത്രണത്തിലുള്ള ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണ്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ [[മന്നത്ത് പത്മനാഭൻ|മന്നത്ത് പത്മനാഭനാണ്]] ഈ കോളേജ് സ്ഥാപിച്ചത്.<ref>{{Cite web|url=http://www.nss.org.in/institutions/colleges.htm#pandalam|title=N.S.S. College, Pandalam|access-date=20 December 2013|publisher=N. S. S. College|archive-url=https://web.archive.org/web/20140111010241/http://www.nss.org.in/institutions/colleges.htm#pandalam|archive-date=11 January 2014}}</ref> ഒരേ മാനേജ്‍മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് [[പന്തളം]] നഗരത്തിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:NSSCollegePandalam3.jpg|ലഘുചിത്രം| പന്തളം എൻ‌എസ്‌എസ് കോളേജിന്റെ പ്രധാന കെട്ടിടം]]
 
"https://ml.wikipedia.org/wiki/എൻ.എസ്.എസ്._കോളേജ്,_പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്