"ഹെൻ‌റി ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Persondata}} ഒഴിവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 18:
}}
 
ആദ്യത്തെ [[കാർ|മോട്ടോർ കാർ]] നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “[[ഫോർഡ് മോട്ടോർ കമ്പനി]]” സ്ഥാപിക്കുകയും ചെയ്ത '''ഹെൻ‌റി ഫോർഡ്''' 1863-മ് വർഷം ജൂലൈ 30-മ് തിയതിന് ജനിച്ചു.<ref name="the_henry_ford"/> നല്ലൊരു വ്യവസായിയും ലാഭത്തിൻറെ ഒരു ഭാഗം മനുഷ്യ നന്മയ്ക്കു വേണ്ടി വിനിയോഗിക്കുകയും ചെയ്തു. [[അമേരിക്ക|അമേരിക്കയിലെ]] മിച്ചിഗനിൽ[[മിഷിഗൺ|മിഷിഗണിൽ]] ജനിച്ച അദ്ദേഹം ഒരു കർഷകനായി ജീവിതമാരംഭിച്ച്. കാർ നിർമ്മാണത്തിനെ തുടർന്ന് [[ട്രാക്ടർ|ട്രാക്ടറുകളുടെയും]], [[ടാങ്ക്|ടാങ്കുകളുടെയും]] [[വിമാനം|വിമാനങ്ങളുടെയും]] നിർമ്മാണം ആരംഭിച്ചു.
 
==ജീവിതരേഖ==
[[1863]] [[ജൂലൈ 30]]-ആം തീയതി വില്യം ഫോർഡ്, മേരി ഫോർഡ് ദമ്പതിമാരുടെ പുത്രനായി [[മിഷിഗൺ|മിഷിഗണിൽ]] ജനിച്ചു<ref>[http://www.hfmgv.org/exhibits/hf/default.asp www.hfmgv.org The Henry Ford Museum: ''The Life of Henry Ford''] {{webarchive|url=https://web.archive.org/web/20081024223215/http://www.hfmgv.org/exhibits/hf/default.asp |date=October 24, 2008 }}</ref>. ഫോർഡ് തന്റെ ചെറുപ്പത്തിൽ പിതാവിന്റെ [[വിളനിലം|വിളനിലത്തിൽ]] പണിയെടുത്തിരുന്നു. മാർഗരറ്റ്, ജെയ്ൻ, വില്യം, റോബർട്ട് എന്നിവരായിരുന്നു ഹെൻറിയുടെ സഹോദരങ്ങൾ.
 
അച്ഛൻ അദ്ദേഹത്തിന് കുട്ടിക്കാലത്തു ഒരു പോക്കറ്റ് വാച്ച് കൊടുത്തിരുന്നു. പതിനഞ്ചാം വയസ്സിൽ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും വാച്ചുകൾ അഴിക്കുകയും തിരിച്ചു ശെരിശരിയാക്കി ആയി വെക്കുകേംവയ്ക്കുകയും ചെയ്ത് വാച്ച് നന്നാക്കുന്നതിൽ പേരെടുത്തു<ref>Ford, ''My Life and Work'', 22–24; Nevins and Hill, ''Ford TMC'', 58.</ref>. [[1876]]ൽ അമ്മ മരിച്ചതോടെ തകർന്നുപോയ ഹെൻറി, പിന്നീട് പാരമ്പര്യമായി നടത്തിക്കൊണ്ട് വന്ന വിളനിലം നോക്കിനടത്തുന്നതിൽ നിന്നും പിൻവാങ്ങി.
[[1876]]ൽ അമ്മ മരിച്ചതോടെ തകർന്നുപോയ ഹെൻറി, പിന്നീട് പാരമ്പര്യമായി നടത്തിക്കൊണ്ട് വന്ന വിളനിലം നോക്കിനടത്തുന്നതിൽ നിന്നും പിൻവാങ്ങി.
 
1879ൽ വീട് വിട്ടിറങ്ങിയ ഹെൻറി [[ഡെട്രോയിറ്റ്|ഡെട്രോയിറ്റിൽ]] ചെറിയ ജോലികൾ ചെയ്തു. 1882ൽ മടങ്ങി വിളനിലത്തിൽ പണിയെടുക്കാൻ തുടങ്ങി. അവിടെവെച്ച് വിളനിലത്തിൽ ഉപയോഗിക്കുന്ന [[ആവിയന്ത്രം]] പ്രവർത്തിപ്പിക്കുന്നതിൽ പ്രഗല്ഭനായി. പിന്നീട് വെസ്റ്റിംഗ്ഹൗസ് എന്ന സ്ഥാപനത്തിൽ ആവിയന്ത്രം നന്നാക്കുന്ന ജോലിയിൽ പ്രവേശിച്ചു. ഇതേ സമയം കണക്കെഴുത്തും ഡെട്രോയിറ്റിലെ ഒരു കലാലയത്തിൽ നിന്നും ഫോർഡ് പഠിച്ചു<ref>{{cite book |first=Steven |last=Watts |title=The People's Tycoon: Henry Ford and the American Century |publisher=Random House, Inc. |year=2006 |page=28 |url=https://books.google.com/?id=LIDyU91YMHAC|isbn=978-0-307-55897-8 }}</ref>.
"https://ml.wikipedia.org/wiki/ഹെൻ‌റി_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്