"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30:
| source =http://niyamasabha.org/codes/members/m454.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ആദ്യകാല [[കമ്യൂണിസം|കമ്മ്യൂണിസ്റ്റ്]] പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു '''പി.എസ്. നമ്പൂതിരി''' (ജീവിതകാലം: 1915 - 05 ജൂലൈ 1979).<ref>{{Cite web|url=http://niyamasabha.org/codes/members/m454.htm|title=Members - Kerala Legislature|access-date=2021-01-27}}</ref> [[കൊടകര നിയമസഭാമണ്ഡലം|കൊടകര നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായത്. 1939-ൽ [[പിണറായി|പിണറായിൽപിണറായിയിൽ]] നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ [[പിണറായി പാറപ്പുറം സമ്മേളനം|പാറപ്പുറം സമ്മേളനത്തിൽ]] [[പെരുമ്പടപ്പു സ്വരൂപം|കൊച്ചിരാജ്യത്തിൽ]] നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി. [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി. യുടെ]] [[അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്]] എന്ന [[നാടകം|നാടകത്തിൽ]] മാധവൻ എന്ന കഥാപാത്രമായി അഭിനയിച്ചത് പി.എസ്. നമ്പൂതിരിയായിരുന്നു.<ref name=":0">{{Cite web|url=https://www.madhyamam.com/kerala/local-news/palakkad/rare-view-in-nangadiri-755506|title=നി​റ​യെ കാ​യ്​​ച്ച്​ രു​ദ്രാ​ക്ഷ​മ​രം; അ​പൂ​ർ​വ കാ​ഴ്​​ച ഞാ​ങ്ങാ​ട്ടി​രി​യി​ൽ {{!}} Madhyamam|access-date=2021-01-27|last=ലേഖകൻ|first=മാധ്യമം|date=2021-01-26|language=en}}</ref>
 
== രാഷ്ട്രീയ ജീവിതം ==
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ [[നമ്പൂതിരി]] സമുദായത്തിലെ സാമ്യൂഹ്യപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നു. ആദ്യകാലങ്ങളിൽ ഒരു [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രവർത്തകനായ അദ്ദേഹം [[നിസ്സഹകരണ പ്രസ്ഥാനം|നിസഹകരണ പ്രസ്ഥാനത്തിന്റെ]] ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1934-ൽ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സിയിൽ]] അംഗമായ അദ്ദേഹം [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ]] എക്സിക്യൂട്ടീവ് കമ്മറ്റിയിലും അംഗമായിരുന്നു. 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം [[കൊച്ചി|കൊച്ചിയിൽ]] ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു. കൊച്ചി ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലും, കർഷക ജാഥ സംഗറ്റിപ്പിക്കുന്നതിലുംസംഘടിപ്പിക്കുന്നതിലും നേതൃത്തംനേതൃത്വം നൽകി<ref>http://klaproceedings.niyamasabha.org/pdf/KLA-005-00048-00013.pdf</ref>. 1979 ജൂലൈ അഞ്ചിന് [[ആമ്പല്ലൂർ|ആമ്പല്ലൂരിലെ]] പാർട്ടി ഓഫീസിൽ വച്ച് അന്തരിച്ചു.<ref name=":0" />
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/പി.എസ്._നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്