"ടാഡാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[പഞ്ചാബ്|പഞ്ചാബിലെ]] തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി 1985 മുതല്‍ 1995 വരെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടാഡാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടെററിസ്റ്റ് ആന്‍ഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവന്‍ഷന്‍) ആക്റ്റ് (തീവ്രവാദ, വിധ്വംസക പ്രവര്‍ത്തന നിരോധന നിയമം)(ആംഗലേയം:[[w:Terrorist and Disruptive Activities (Prevention) Act|'''T'''errorist '''a'''nd '''D'''isruptive Activities (Prevention) '''A'''ct]]) .
ടാഡാ - ഇന്ത്യന്‍ ഭരനകൂടം ഉണ്ടാക്കീയ കരി നിയമം. തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനണ്‍ഃഅളെ നിയന്ത്രിക്കാനായിട്ടാണ്‍് ഉണ്ടാക്കിയതെങ്കിലും നിരപരാധികളെയും രാഷ്ട്രീയ എതിരാളികളെയും ഇല്ലായ്മ കെഹ്യ്യാനും അവരെഉടെ വായ മൂടാനുമാണ്‍് ഇത് അതികവും ഉപയോഗിക്കപ്പെട്ടത്.
കശ്മീരിലെ തീവ്രവാദം തടയലാണ്‍് ലക്ഷ്യമെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഗുജറാത്തിലെയും ബോംബെയിലെയും നിരപരാധികളായ മുസ്ലിംകളായിരുന്നു ഇതിന്റെ ഇരകള്‍.മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നും ഈ നിയമത്തിനെതിരെ ശബ്ദിച്ചിട്ടുണ്ട്
 
ശക്തമായ രഷ്ട്രീയ എതിര്പ്പിനെ തുടര്‍ന്ന് പിന്നീട് ഈ നിയമം റദ്ദാക്കി.
 
[[en:Terrorist and Disruptive Activities (Prevention) Act]]
 
{{AFDstub}}
[[category:തീവ്രവാദ വിരുദ്ധ നിയമങ്ങള്‍]]
"https://ml.wikipedia.org/wiki/ടാഡാ" എന്ന താളിൽനിന്ന് ശേഖരിച്ചത്