"വടക്കേ മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Outlander07 (സംവാദം | സംഭാവനകൾ)
ചരിത്രം: mannanar മാത്രമല്ല നാട്ടുരാജാവായി ഉണ്ടായിരുന്നത് മലബാറിൽ.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40:
 
== ചരിത്രം ==
ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു, [[മയ്യഴി]] ഫ്രഞ്ചു കോളനിയുമായിരുന്നകോളനിയുമായിരുന്നു. അതിന് മുമ്പ് വരെ ഇവിടെ [[മന്നനാർ]] രാജവംശം നിലനിന്നിരുന്നു. ബ്രിട്ടീഷുകാർ വന്നതോടെ ഈ രാജവംശം അവർ പിടിച്ചെടുത്തു.<ref name="mathrubhumi-ക">{{Cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|title=ഒരേയൊരു തീയ്യ രാജാവ്?|author=ഡോ. രാജൻ ചുങ്കത്ത്|date=ഒക്ടോബർ 24, 2015|publisher=മാതൃഭൂമി|accessdate=2015-10-26|archivedate=2015-10-26|archiveurl=http://web.archive.org/web/20151026091015/http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|}}</ref> ഈ കാലഘട്ടത്തിൽ [[തിരുവിതാംകൂർ|തിരുവിതാംകൂറും]] [[കൊച്ചി|കൊച്ചിയിലും]] നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഐക്യകേരള രൂപവത്കരണ സമയം വരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വടക്കേ_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്