"കരുവാൾ ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് കരുവാൾ എന്ന താൾ കരുവാൾ ഭഗവതി എന്നാക്കി മാറ്റിയിരിക്കുന്നു: അർത്ഥവ്യക്തതയ്ക്ക് വേണ്ടി
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
ഉത്തരകേരളത്തിലെ കാവുകളിൽ കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള തെയ്യമാണ് കരുവാൾ ഭഗവതി. കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം. <ref> തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് </ref>
[[പ്രമാണം:കരുവാൾ_ഭഗവതി_karuval_ഭഗവതി.jpg|ലഘുചിത്രം|Theyyamകരുവാൾ ഭഗവതി]]
Ref: ഇരിവേരി കുറ്റ്യൻ കളരിക്കൽ ക്ഷേത്രം
 
==അവലംബം==
{{RL}}
{{തെയ്യം}}
[[വർഗ്ഗം:തെയ്യങ്ങൾ]]
"https://ml.wikipedia.org/wiki/കരുവാൾ_ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്