ഉത്തരകേരളത്തിലെ കാവുകളിൽ കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള തെയ്യമാണ് കരുവാൾ ഭഗവതി. കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം. [1]