കരുവാൾ ഭഗവതി
(കരുവാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തരകേരളത്തിലെ കാവുകളിൽ കെട്ടിയാടുന്ന ഒരു സ്ത്രൈണ ഭാവത്തിലുള്ള തെയ്യമാണ് കരുവാൾ ഭഗവതി. കുരുത്തോല കൊണ്ട് അരികുകൾ കെട്ടിയ വട്ടത്തിലുള്ള തിരുമുടി (കിരീടം)യും വായിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന കോമ്പല്ലുകളും ആണ് അടയാളം. [1]