"മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
== ജീവിതരേഖ ==
 
മലപ്പുറം ജില്ലയിൽ മഞ്ചേരി ക്കുമഞ്ചേരിക്കു സമീപം കരിക്കാട് ഗ്രാമത്തിൽ മാങ്ങോട്ടശ്ശേരി മനയിൽ (മാങ്ങോട്ട്‌രി )1906 ലാണ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ജനനം. അച്ഛൻ നീലകണ്ഠൻ നമ്പൂതിരിപ്പാട്. അമ്മ സാവിത്രി അന്തർജ്ജനം. തേലപ്പുറത്ത് രാമനമ്പീശനായിരുന്നു ഗുരു.
 
സംസ്കൃത ഭാഷയിലും സാഹിത്യത്തിലും ഉറച്ച പാണ്ഡിത്യം . മുപ്പത് വയസ്സിനു മുമ്പു തന്നെ ഇദ്ദേഹം മികച്ച രചനകൾ നടത്തിയതായി കാണുന്നു. മകൻ മുകുന്ദൻ മാങ്ങോട്ട് രിയുടെ ശ്രമഫലമായാണ് പല രചനകളും സഹൃദയരുടെ ഇടയിൽ പരിചയമായത്.