"അരവിന്ദ ഡി സിൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124:
1996-ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറായ അഞ്ച് പേരിൽ ഒരാളായിരുന്നു ഡി സിൽവ, ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ ശ്രീലങ്കൻ ക്രിക്കറ്ററുമാണ് അരവിന്ദ<ref name="CricketArchiveProfile">{{Cite web|url=https://cricketarchive.com/Archive/Players/1/1761/1761.html|title=Aravinda de Silva|access-date=5 August 2007|publisher=CricketArchive}}</ref>. വിസ്ഡന്റെ മികച്ച 100 ബാറ്റിംഗ് പ്രകടനങ്ങളുടെ പട്ടികയിൽ ആറ് എൻ‌ട്രികളുമായി അരവിന്ദ രണ്ടാമനായി, ഏഴ് എൻട്രികളുമായി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ [[വിവിയൻ റിച്ചാർഡ്‌സ്|വിവ് റിച്ചാർഡ്സണാണ്]] ഈ പട്ടികയിൽ മുന്നിൽ<ref name="Wisden100">{{Cite web|url=http://www.rediff.com/cricket/2002/feb/15wis.htm|title=Wisden's Top ODI performances|access-date=5 August 2007|publisher=[[Rediff.com]]}}</ref>.
 
1996-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള ഇന്നിംഗ്സ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ [[മാർക്ക് ടെയ്‌ലർ|മാർക്ക് ടെയ്‌ലറും]] ഭാവി ക്യാപ്റ്റൻ [[റിക്കി പോണ്ടിങ്|റിക്കി പോണ്ടിംഗും ഉൾപ്പെടെ]] 42 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ട് ക്യാച്ചുകളും എടുത്തു. തുടർന്ന് ബാറ്റിംഗിൽ 107 റൺസും നേടി ശ്രീലങ്കയ്ക്ക് 7 വിക്കറ്റിന്റെ വിജയവും അതുവഴി ലോകകപ്പും നേടികൊടുത്തു. ഈ മികച്ച പ്രകടനം ഫൈനലൈലെ മാൻ ഓഫ് ദ മാച്ച് അവാർഡും നേടികൊടുത്തു<ref name="WC95final">{{Cite web|url=http://www.cricinfo.com/db/ARCHIVE/WORLD_CUPS/WC96/WC96-MATCHES/AUS_SL_WC96_ODI-FINAL_17MAR1996.html|title=FINAL: Australia v Sri Lanka at Lahore, 17 Mar 1996|access-date=5 August 2007|publisher=[[Cricinfo]]|archive-url=https://web.archive.org/web/20070816184240/http://www.cricinfo.com/db/ARCHIVE/WORLD_CUPS/WC96/WC96-MATCHES/AUS_SL_WC96_ODI-FINAL_17MAR1996.html|archive-date=16 August 2007}}</ref>. ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം 2002-ൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നായി വിസ്ഡൻ അംഗീകരിച്ചു, വിസ്ഡന്റെ മികച്ച 100 ബൗളിംഗ് ചാർട്ടിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം 82 -ആം സ്ഥാനത്താണ്<ref>{{Cite web|url=https://www.rediff.com/cricket/2002/feb/15wis.htm|title=rediff.com: cricket channel: Wisden Top 100 ODI performances|access-date=2020-11-18}}</ref>.
 
==അന്താരാഷ്ട്ര പ്രകടനം==
"https://ml.wikipedia.org/wiki/അരവിന്ദ_ഡി_സിൽവ" എന്ന താളിൽനിന്ന് ശേഖരിച്ചത്