"അരവിന്ദ ഡി സിൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
== അന്താരാഷ്ട്ര കരിയർ ==
1984 ൽ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരായി]] [[ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം|ലോർഡ്‌സിൽ]] [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് മത്സരത്തിൽ]] അദ്ദേഹം അരങ്ങേറ്റം കുറിച്ചു. <ref name="TestDebut">{{Cite web|url=http://www.cricinfo.com/db/ARCHIVE/1980S/1984/SL_IN_ENG/SL_ENG_T_23-28AUG1984.html|title=TEST: England v Sri Lanka at Lord's, 23–28 Aug 1984|access-date=3 August 2007|publisher=[[Cricinfo]]|archive-url=https://web.archive.org/web/20070828144746/http://www.cricinfo.com/db/ARCHIVE/1980S/1984/SL_IN_ENG/SL_ENG_T_23-28AUG1984.html|archive-date=28 August 2007}}</ref> തിടുക്കത്തിൽ ഷോട്ടുകൾ കളിച്ചു സ്ഥിരമായി പുറത്താകുന്ന പ്രവണതയുള്ളതിനാൽ ''മാഡ് മാക്സ്'' എന്ന വിളിപ്പേരും കിട്ടി.
==അന്താരാഷ്ട്ര പ്രകടനം==
===ടെസ്റ്റ് മാച്ച് പ്രകടനം===
* ടെസ്റ്റ് അരങ്ങേറ്റം: ഇംഗ്ലണ്ട് vs ലോർഡ്‌സ്, ലണ്ടൻ 1984 ഓഗസ്റ്റ്.
* അവസാന ടെസ്റ്റ്: കൊളംബോയിലെ പൈകിയസോത്തി സരവനമുട്ട് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ 2002 ജൂലൈ.
* ആറ് ടെസ്റ്റുകളിൽ ശ്രീലങ്കയുടെ നായകനായി: രണ്ട് സമനിലയും നാല് തോൽവികളും.
===ഏകദിന പ്രകടനം===
* ഏകദിന അരങ്ങേറ്റം: 1984 മാർച്ച് 31 ന് മൊറാറ്റുവയിൽ ന്യൂസിലൻഡിനെതിരെ.
* അവസാന ഏകദിനം: പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ 2003 മാർച്ച് 18 ന് ഓസ്ട്രേലിയക്കെതിരെ.
* 18 ഏകദിന മത്സരങ്ങളിൽ ശ്രീലങ്കയുടെ നായകനായി: 5 വിജയങ്ങൾ, 12 തോൽവികൾ, ഒരെണ്ണം ഫലമില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരവിന്ദ_ഡി_സിൽവ" എന്ന താളിൽനിന്ന് ശേഖരിച്ചത്