"ഹലാൽ ലൗ സ്റ്റോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
==സിനിമാ ഇതിവൃത്തം==
കേരളത്തിലെ ഇസ്ലാമിക സംഘടനകളിലെ പുരോഗമന പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കാരിക സംഘടനയായ തനിമയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയുടെ ഇതിവൃത്തം.
'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.<ref>{{Cite web|url=https://www.samakalikamalayalam.com/chalachithram-film/2020/oct/22/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B5%86നമ്മുടെ-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%BF%E0%B5%BDസിനിമയിൽ-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1കിടപ്പറ-%E0%B4%B0%E0%B4%82%E0%B4%97%E0%B4%82രംഗം-%E0%B4%A8%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2നടക്കില്ല-%E0%B4%92%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AFഒരന്യ-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82സ്ത്രീയും-%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B4%A8%E0%B5%81%E0%B4%82പുരുഷനും-%E0%B4%92%E0%B4%B0%E0%B5%81ഒരു-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BDമുറിയിൽ-%E0%B4%85%E0%B4%9F%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BBഅടച്ചിരിക്കാൻ-%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2പാടില്ല-103152.html|title=സമകാലിക മലയാളം ഓൺലൈൻ|date=22 October 2020|access-date=2020-10-24}}</ref>.
 
വളരെയധികം ഇസ്ലാമിക ആചാരനിഷ്ഠ പുലർത്തുന്ന കുടുംബത്തിൽ നിന്നുള്ള, ചലച്ചിത്ര നിർമ്മാണത്തിൽ തൽപ്പരനായ തൗഫീക്ക് (ഷറഫുദ്ദീൻ) എന്ന യുവാവും അതേ ആഗ്രഹമുള്ള സംഘടനാ സുഹൃത്തുക്കളായ റഹീമും (നാസർ കറുത്തേനി) ഷെരീഫും (ഇന്ദ്രജിത് സുകുമാരൻ) സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ആശയം. ആക്ഷേപഹാസ്യരീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ അണികൾ പാലിക്കുമ്പോൾ ഇതിൽ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.<ref>https://cinemapranthan.com/videos-trailer-halal-love-story-trailer-out/</ref>
"https://ml.wikipedia.org/wiki/ഹലാൽ_ലൗ_സ്റ്റോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്