"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Quakewoody: മറുപടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 384:
[[ഉപയോക്താവ്:Quakewoody|ഈ ഉപയോക്താവിന്റെ]] [[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Quakewoody]] സംഭാവനകൾ നിരീക്ഷിച്ചതിൽ, ഇദ്ദേഹം crosswiki spam എന്ന ടാഗ് ചേർക്കൽ മാത്രമാണ് ചെയ്യുക എന്ന് മനസ്സിലാക്കുന്നു. ഇതൊരുതരത്തിൽ നശീകരണപ്രവർത്തനം തന്നെയല്ലേ? --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 16:43, 16 ഒക്ടോബർ 2020 (UTC)
*You will find that Quakewoody doesn't speak your language. Therefore, for the most part, the only reason he has for editing here is because he is following spam/vandals from other projects. The <nowiki>{{delete|cross wiki spam}}</nowiki> tag was designed to be universally accepted in all languages for that very purpose. Local admin can handle the situation once an alert has been made. [[ഉപയോക്താവ്:Quakewoody|Quakewoody]] ([[ഉപയോക്താവിന്റെ സംവാദം:Quakewoody|സംവാദം]]) 17:03, 16 ഒക്ടോബർ 2020 (UTC)
:[[User:Vijayanrajapuram|വിജയൻ മാഷേ]], ആള് കൂടുതലും തിരുത്തുന്നത് വിക്കിഡാറ്റയിലാണ്. അതിൽ തന്നെ വിക്കിഡാറ്റ ഇനങ്ങൾ മായ്ക്കുന്നതിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഒരാളാണ്. വിക്കിഡാറ്റ നയം പ്രകാരം ഒരു അന്തർവിക്കി കണ്ണിയെങ്കിലും ഉണ്ടെങ്കിൽ ആ കണ്ണി അടങ്ങിയ വിക്കിയിലെ താൾ ഒഴിവാക്കിയ ശേഷമേ വിക്കിഡാറ്റയിൽ നിന്നും ആ ഇനം ഒഴിവാക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ആള് ഇവിടെ വന്ന് csd മാത്രം ചേർക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:33, 16 ഒക്ടോബർ 2020 (UTC)