അറിയിപ്പ്: മലയാളം വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യുമ്പോൾ ദയവായി മലയാളം ഉപയോഗിക്കുക. (ട്വിങ്കിൾ)
വരി 128:
::നന്ദി [[ഉപയോക്താവ്:Kiran Gopi|കിരൺ]] ചേട്ടാ. {{ping|ചെങ്കുട്ടുവൻ}}, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ]] ഉപയോഗിച്ച ഇൻഫോബോക്സ് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അതിൽ ഈ പ്രശ്നം കാണിക്കാതിരുന്നത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 16:49, 20 സെപ്റ്റംബർ 2020 (UTC)
::: നന്ദി [[ഉപയോക്താവ്:Kiran Gopi|കിരൺ]], [[ഉപയോക്താവ്:Adithyak1997|Adithyak1997]]. ശരിയാണ് ഞാൻ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ]] ഉപയോഗിച്ച infobox ലുള്ള വ്യത്യാസം ശ്രദ്ധിച്ചില്ല. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 17:06, 20 സെപ്റ്റംബർ 2020 (UTC)
 
== താങ്കൾ തുടങ്ങിയ ലേഖനം [[യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക]]==
[[Image:Information.svg|25px|alt=Information icon]] സ്വാഗതം, [[:യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക]] എന്ന ലേഖനം വിക്കിപീഡിയയിലേക്ക് [[Special:Contributions/Adithyak1997|സംഭാവന]] നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ ''മലയാളം'' പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ]] എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. <!-- Template:uw-notenglish --> '''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:39, 13 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്