"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി.പി. സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
 
 
* നിരവധി ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന പേരുകാരൻ, ഇന്ത്യയിലെ മുഖ്യധാര വിദ്യാർത്ഥി സംഘടനയുടെ അമരക്കാരൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥി, അതും മത്സരിച്ചത് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയോട്.. നേടിയത് മൂന്നര ലക്ഷം വോട്ടുകൾ. മലയാളത്തിലേതും ഹിന്ദിയിലേതുമുൾപ്പടെയുള്ള ചാനൽ ചർച്ചകളിലൂടെ ജനങ്ങൾക്ക് സുപരിചിതൻ.. ഇങ്ങനെയുള്ളയാൾക്ക് ശ്രദ്ധേയതയില്ലെന്ന് എങ്ങനെ പറയാൻ കഴിയും.? ലേഖനം മായ്ക്കുന്നതിനോട് ശക്തമായ വിയോജിപ്പ്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തലുകൾ വരുത്തിയും അതോടൊപ്പം തന്നെ ആവശ്യമായ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തും ലേഖനം നിലനിർത്തേണ്ടതുണ്ട്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 18:45, 8 ഒക്ടോബർ 2020 (UTC)
* എതിർക്കുന്നു. രാഷ്ട്രീയക്കാരുടെ ശ്രദ്ധേയത നയം പാലിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന രാഷ്ട്രീയപ്രവർത്തകരിൽ ഒരാൾ ആണ് ഇദ്ദേഹം. ഒരുപാട് ദ്വിതീയ ഉറവിടങ്ങളിലും, സ്വതന്ത്ര ഉറവിടങ്ങളിലും വന്ന ലേഖനങ്ങളുടെയും, മറ്റു വാർത്തകളുടെയും അവലംബങ്ങൾ നല്കിയിട്ടുമുണ്ട്. ആയതിനാൽ ഈ അഭിപ്രായം അപ്രസക്തമാണ്. [[:ഉപയോക്താവ്:Jadan.r.jaleel|Jadan.UC]] ([[ഉപയോക്താവിന്റെ_സംവാദം:Jadan.r.jaleel|സംവാദം]]) 19:17, 8 ഒക്ടോബർ 2020 (UTC)