"ടോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫെർണാണ്ടോ ടോറസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
തിരിച്ചുവിടൽ നീക്കുന്നു. ഉള്ളടക്കം ചേർക്കുന്നു.
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[പ്രമാണം:Torus.svg|ലഘുചിത്രം|ഒരു വൃത്തത്തിന്റെ പ്രദക്ഷിണം മൂലം ഉണ്ടായ ഒരു ടോറസ്]]
#തിരിച്ചുവിടുക [[ഫെർണാണ്ടോ ടോറസ്]]
[[പ്രമാണം:Sphere-like_degenerate_torus.gif|ലഘുചിത്രം|പ്രദക്ഷിണത്തിന്റെ അച്ചുതണ്ടിൽ നിന്നുള്ള ദൂരം കുറയുന്തോറും ടോറസിന്റെ രൂപം മാറുകയും ഒരു ഘട്ടമെത്തുമ്പോൾ ഗോളമായി രൂപപ്പെടുകയും ചെയ്യുന്നു.]]
[[പ്രമാണം:Torus_cycles.svg|വലത്ത്‌|ലഘുചിത്രം|ചുവപ്പ് വൃത്തത്തിന്റെ മജന്ത വൃത്തത്തിലൂടെയുള്ള പ്രദക്ഷിണം വഴിയുണ്ടായ ടോറസ്.]]
ഒരു വൃത്തം അതേ പ്രതലത്തിൽ തന്നെയുള്ള ഒരു അച്ചുതണ്ടിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു ത്രിമാന ജ്യാമിതീയ രൂപമാണ് ടോറസ്. സാങ്കേതികമായി നോക്കുമ്പോൾ ടോറസുകൾക്ക് ഉപരിതലം മാത്രമേ ഉണ്ടാകൂ. ഘനം ഇല്ല.
 
പ്രദക്ഷിണത്തിന്റെ അച്ചുതണ്ട് വൃത്തോപരിതലത്തിൽ നിന്ന് മാറിയാണെങ്കിൽ ടോറസുകൾക്ക് ഒരു വളയത്തിന്റെ രൂപമായിരിക്കും ഉണ്ടാവുക. അച്ചുതണ്ട് ഉപരിതലത്തെ സ്പർശിക്കുകയാണെങ്കിൽ കൊമ്പിന്റെ ആകൃതിയായിരിക്കും ടോറസിന്റേത്. വൃത്തോപരിതലത്തെ മുറിച്ചാണ് അച്ചുതണ്ട് ഉള്ളതെങ്കിൽ അതൊരു സ്പിന്റിൽ ടോറസ് എന്നറിയപ്പെടുന്നു. വൃത്തകേന്ദ്രത്തിലൂടെ അച്ചുതണ്ട് കടന്നുപോവുകയാണെങ്കിൽ അതൊരു ടോറസല്ലാതായി മാറുകയും ഗോളമായി രൂപപ്പെടുകയും ചെയ്യും.
"https://ml.wikipedia.org/wiki/ടോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്