"ഏഷ്യാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{merge from}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ)
വരി 65:
അമ്മയറിയാതെ,
ബഡായി ബംഗ്ലാവ്
== ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ് ==
സ്റ്റാർ ഏഷ്യാനെറ്റ്‌ കമ്മ്യൂണിക്കേഷന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൾഫ് ചാനലാണ് ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്. ഗൾഫ് മലയാളികൾക്കായി 2010ലാണ് ചാനൽ സംപ്രേഷണം തുടങ്ങിയത്. പിൽക്കാലത്ത് ഗൾഫിൽ സ്റ്റുഡിയോകോംപ്ലെക്സും ആരംഭിച്ചു. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയുന്ന പരിപാടികൾകൂടാതെ മറ്റു പുതിയ പ്രോഗ്രാമുകളും സിനിമകളും ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റിൽ ലഭ്യമാണ്. ഈ ചാനലിന്റെ വരവോടെ ഗൾഫ് മലയാളികൾക്ക് അവരുടെ സമയത്തിന് പ്രോഗ്രാമുകളും വാർത്തകളും കാണാൻ കഴിയുന്നു.
 
== പുറം കണ്ണികൾ ==
"https://ml.wikipedia.org/wiki/ഏഷ്യാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്