"മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) 2409:4073:38B:FAE2:C552:1B0B:4A94:DD94 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3431720 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 16:
കുറിപ്പുകൾ=ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.|
}}
'''മഹാരാഷ്ട്ര''' ([[:en:Maharashtra|Maharashtra]]) [[ഇന്ത്യ|ഇന്ത്യയിലെ]]
[[ഋഗ്വേദം|ഋഗ്വേദത്തിൽ]] ''രാഷ്ട്ര'' എന്നും [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] കാലത്ത് ''രാഷ്ട്രിക് '' എന്നും അറിയപ്പെട്ട ഈ പ്രദേശം [[ഷ്വാൻ ത്സാങ്]] തുടങ്ങിയ വിദേശ യാത്രികരുടെ രേഖകൾ മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. [[മറാഠി]] ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ മുംബൈ പോലുള്ള വൻനഗരങ്ങളിൽ മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.
|