"എടവക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
No edit summary
വരി 55:
[[വയനാട് ജില്ല]]യിലെ [[മാനന്തവാടി താലൂക്ക്|മാനന്തവാടി താലൂക്കി]]ൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ '''എടവക'''. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.26 ചതുരശ്രകിലോമീറ്ററാണ്‌. അതിരുകൾ: വടക്കുഭാഗത്ത് മാനന്തവാടി പുഴയും, [[തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്|തവിഞ്ഞാൽ]], [[മാനന്തവാടി ഗ്രാമപഞ്ചായത്ത്|മാനന്തവാടി പഞ്ചായത്തു]]കളും, കിഴക്കുഭാഗത്ത് [[പനമരം ഗ്രാമപഞ്ചായത്ത്|പനമരം പഞ്ചായത്തും]], തെക്കുഭാഗത്ത് [[വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്|വെള്ളമുണ്ട പഞ്ചായത്തും]], പടിഞ്ഞാറുഭാഗത്ത് [[തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്|തൊണ്ടർനാട് പഞ്ചായത്തു]]മാണ്.
2001 ലെ സെൻസസ് പ്രകാരം എടവക ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24746 ഉം സാക്ഷരത 86.45% ഉം ആണ്‌.
 
==വാർഡുകൾ==
 
==അവലംബം==
"https://ml.wikipedia.org/wiki/എടവക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്