റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 758:
::[[തെഹ്റാൻ]] എന്ന ലേഖനം 2017ൽ നിർമ്മിച്ചതാണ്. എന്നാൽ [[ടെഹ്റാൻ]] എന്ന ലേഖനം 2008 മുതൽ നിലവിലുണ്ട്. മീനാക്ഷി നന്ദിനി എന്ന യൂസർ തെഹ്റാൻ എന്ന താൾ ,ടെഹ്റാനിലേക്ക് ലയിപ്പിച്ചുട്ടുണ്ട്. അതിനാലാണ് ആ സംവാദം താൾ നീക്കം ചെയ്തത്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:06, 23 ഓഗസ്റ്റ് 2020 (UTC)
:::അങ്ങനെയെങ്കിൽ സംവാദ താളും ലയിപ്പിക്കേണ്ടതല്ലേ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:47, 23 ഓഗസ്റ്റ് 2020 (UTC)
:::സംവാദം താൾ ലേഖനം ലയിപ്പിക്കുന്ന സമയത്ത് നടന്നിരുന്നില്ല. വിക്കി ലൗസിന്റെ ഒരു ബാനർ ഒഴികെ വേറൊരു തിരുത്തും താളിൽ നടക്കാത്തതിനാൽ ലയനം ആവശ്യമില്ല. എന്നിരുന്നാലും താൾ റീഡയറക്ട ചെയ്യപ്പെട്ടിട്ടുണ്ട്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:28, 23 ഓഗസ്റ്റ് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:TheWikiholic" എന്ന താളിൽനിന്ന് ശേഖരിച്ചത്