"സായൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
 
==കഥാതന്തു==
ശക്തനായ ഒരാളുടേ ദുഷ്ടത എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രം തിരക്കുന്നത്. മേനോൻ മുതലാളി ദുരഭിമാനിയും ദുഷ്ടനുമാണ്. അയാൾ ആരുടെയും ദുഃഖം കാണാറില്ല. അയാളുടെ പുത്രി രമ ജൊലിക്കാരിയുടെജോലിക്കാരിയുടെ മകനായ ബാലനെ പ്രേമിച്ചു. ഗർഭിണിയുമായി. ഇതറിഞ്ഞ് മുതലാളി ബാലനെ കൊല്ലാൻ എർപ്പാടാക്കി.അവൾ പ്രസവിച്ചകുഞ്ഞിനേയും തന്റെ ഭൃത്യനായ രാഘവനെകൊല്ലാനേല്പിച്ചുരാഘവനെ കൊല്ലാനേല്പിച്ചു. തലക്കടിയേറ്റ അയാളെ കാണാതെ, അച്ഛന്റെ നിർബന്ധത്തിൻ രമ രാജനെ വിവാഹം ചെയ്യുന്നു. സുഖകരമായ അവരുടെ ദാമ്പത്യത്തിലേക്ക് അന്ധനായ ബാലൻ രാജന്റെ സുഹൃത്ത് എന്നനിലയിൽ കടന്നുവരുന്നു. കാാഴ്ചകാഴ്ച തിരിച്ച് കിട്ടുന്നു. തന്റെ പുത്രൻ അനാധാലയത്തിലുണ്ടെന്നറിഞ്ഞ് രമ രാജനറിയാതെ അവനെ കാണാനെത്തുന്നു. രാജൻ അറിഞ്ഞ് എതിർക്കുന്നു. കുഞ്ഞ് അസുഖം ബാധിക്കുന്നു. അവനെ അവർ എറ്റെടുക്കുന്നു.
 
==അഭിനേതാക്കൾ==
{{colbegin}}
"https://ml.wikipedia.org/wiki/സായൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്