"പ്രസക്തി (മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് പ്രസക്തി (മലയാള മാസിക) എന്ന താൾ പ്രസക്തി (മാസിക) എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
പ്രസിദ്ധീകരണംമലയാളത്തിലെ നിലച്ചുആധുനികസാഹിത്യത്തിന്റെ പോയഅരാഷ്ട്രീയവും അരാജകവുമായ പ്രവണതകൾക്കെതിരെ രാഷ്ട്രീയനിലപാട് കൈക്കൊണ്ട് പ്രസിദ്ധീകരണം ഒരുആരംഭിച്ച മലയാള മാസികയാണ് '''പ്രസക്തി'''. ദീനംപിടിച്ച കഥ, കവിത ഒന്നും പ്രസിദ്ധീകരിക്കുന്നതല്ലെന്ന പ്രഖ്യാപനത്തോടെവന്നപ്രഖ്യാപനത്തോടെ വന്ന പ്രസക്തിയുടെ പ്രധാന ശില്പികൾപ്രധാനശില്പികൾ [[പി. എൻ. ദാസ്|പി. എൻ. ദാസും]] [[കെ. ജി. ശങ്കരപ്പിള്ള]]യുമായിരുന്നു. <ref>{{Cite web|url=https://www.mathrubhumi.com/palakkad/news/pattambi-1.3995527|title=പി.എൻ. ദാസും പട്ടാമ്പി കോളേജും പ്രസക്തി മാസികയും|access-date=2020-07-29|language=en}}</ref> [[കെ. ജി. ശങ്കരപ്പിള്ള]], [[ബി. രാജീവൻ]] എന്നിവരുടെ രചനകളും അന്യഭാഷാ വിവർത്തനഅന്യഭാഷാവിവർത്തന കവിതകളും ലേഖനങ്ങളുംകൊണ്ട് വിപ്ലവചിന്തയുടെ പ്രസരണമായ ഈ മാസിക ഏറെ വാഴ്ത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. [[കെ. ജി. ശങ്കരപ്പിള്ള|കെ.ജി.എസി ന്റെ]] [[ബംഗാൾ (മലയാള കവിത)|ബംഗാൾ]] ഈ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
 
1973 ജനുവരി - ഫെബ്രുവരിയിലാണ് ഒന്നാം ലക്കം പുറത്തിറങ്ങിയത്. എഡിറ്റർ, പ്രിന്റർ, പബ്ളിഷർ [[പി. എൻ. ദാസ്|പി. എൻ. ദാസായിരുന്നു]]. [[ജോസഫ് സ്റ്റാലിൻ|ജോസഫ് സ്റ്റാലിന്റെ]] ലേഖനവും [[ഷാൺഴാങ്-പോൾപോൽ സാർത്ര്|സാർത്ര്]] അഭിമുഖത്തിൽ നിന്നുള്ള ഭാഗവും [[മാവോ സേതൂങ്|മാവോ സെ തുങ്]] ചിന്തകളും [[ഹോ ചി മിൻ|ഹോചിമിൻ]] വിവർത്തനവും ആദ്യ ലക്കത്തിലുണ്ട്<ref>{{Cite book|title=മലയാള സമാന്തര മാസികാചരിത്രം|last=പനങ്ങാട്|first=പ്രദീപ്|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2018|isbn=812004324-4|location=തിരുവനന്തപുരം|pages=150 -161}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രസക്തി_(മാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്