"വൈക്കം മുഹമ്മദ് ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 53:
 
==ഫാത്തിമ ബീവി==
വൈക്കം മുഹമ്മദ്‌ ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു '''[[ഫാബി ബഷീർ]]''' എന്ന '''ഫാത്തിമ ബീവി'''. [[അരീക്കോട്]] കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം.ഫിെങ്ക &<ref>http://www.dcbooks.com/fabi-basheer-passed-away.html</ref> 2015 ജൂലൈ 15ന് 78ആം78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി <ref>http://www.mathrubhumi.com/story.php?id=561709</ref>
 
ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.<ref>http://www.manoramaonline.com/news/just-in/vaikom-muhammed-basheer-wife-fabi-basheer-died.html</ref>
"https://ml.wikipedia.org/wiki/വൈക്കം_മുഹമ്മദ്_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്