"കമ്പ്രസിബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
=== ഘന മാപനാങ്ക(bulk modulus)വുമായുളള ബന്ധം ===
സമ്മർദ്ദനീയതയുടെ വ്യുൽക്രമത്തെ [[ഘന മാപനാങ്കം]] എന്നു പറയുന്നു. സാധാരണയായി K എന്നും ചിലപ്പോൾ B എന്നും കുറിക്കുന്നു.. സമ്മർദ്ദനീയതയുടെ സമവാക്യം സമതാപീയ സമ്മർദ്ദനീയതയെയും ദ്രാവത്തിനറെ ഘടനയെയും (പരോക്ഷമായി മർദ്ദത്തെയും) തമ്മിൽ ബന്ധപ്പെടുത്തുന്നു.
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ]]
"https://ml.wikipedia.org/wiki/കമ്പ്രസിബിലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്