"വി.എ. കബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
| children = 5 മക്കൾ
}}
'''വി.എ. കബീർ''' മുഴുവൻ പേര്: '''വി. അബ്ദുൽ കബീർ'''. മലയാള സാഹിത്യകാരൻ, വിവർത്തകൻ,മികച്ച വിവർത്തകനുള്ള അന്താരാഷ്ട്ര പുരസ്‌കാര ജേതാവ്.<ref name=":0">{{Cite web|url=https://timesofindia.indiatimes.com/india/why-malayalam-fiction-isbeing-translated-into-arabic/articleshow/74281538.cms|title=Why Malayalam fiction is being translated into Arabic - Times of India|access-date=2020-07-07}}</ref> പത്രപ്രവർത്തകൻ, ഇസ്‌ലാമിക പണ്ഡിതൻ. [[മാധ്യമം]] പീരിയോഡിക്കൽസ് എഡിറ്റർ, [[പ്രബോധനം]] സഹ പത്രാധിപർ, [[ബോധനം (ദ്വൈമാസിക)|ബോധനം]] പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ [[ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്]] ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. ആനുകാലികങ്ങളിൽ ഗവേഷണപ്രധാനമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. ആത്മാവിൻറെ തീർഥയാത്രകൾ, ശരീഅത്തും ഇന്ത്യൻ മുസ്ലിംകളും<ref name="SCLK"/>, രാഷ്ട്രസങ്കൽപം ഇസ്ലാമിൽ<ref name="SCLK"/> തുടങ്ങിയ കൃതികൾ ശ്രദ്ധേയമാണ്.<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്ടറി|year=2004|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=81-7690-042-7|pages=13}}</ref>
 
2019 ലെ മികച്ച വിവർത്തനത്തിനും ആന്താരാഷ്ട്ര ധാരണക്കുമുള്ള ഫോറം ഫോർ ട്രാൻസ്ലേഷൻ ആന്റ് ഇന്റർനാഷണൽ അണ്ടർസ്റ്റാന്റിങിന്റെ ആറാമത് ശൈഖ് ഹമദ് അവാർഡ് കരസ്ഥമാക്കി.<ref>{{Cite web|url=https://timesofindia.indiatimes.com/blogs/tracking-indian-communities/arab-spring/|title=Arab spring|access-date=2020-07-07|date=2020-02-22|language=en-US}}</ref> മലയാളത്തിലെ വ്യക്തിഗത സമഗ്ര സംഭാവനക്കാണ് രണ്ട് പേരോടൊപ്പം പുരസ്‌കാരം ലഭിച്ചത്. <ref>{{Cite web|url=https://chandrikadaily.qa/ശൈഖ്-ഹമദ്-മലയാള-വിവർത്/.html|title=ശൈഖ് ഹമദ് മലയാള വിവർത്തന അവാർഡ് മൂന്ന് പേർ പങ്കിട്ടു|access-date=2020-07-07|date=2019-12-09|language=en-US}}</ref>
"https://ml.wikipedia.org/wiki/വി.എ._കബീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്