"പുരുഷൻ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Purushan Kadalundy}}
ഒരു നാടക-ചലച്ചിത്രകാരനും നാടകരചയിതാവും [[ഇടതുപക്ഷം|ഇടതുപക്ഷ രാഷ്ട്രീയ]] പ്രവർത്തകനുമാണ് '''പുരുഷൻ കടലുണ്ടി'''. സാഹിത്യത്തിനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [[കേരള സാഹിത്യ അക്കാദമി]] സെക്രട്ടറിയായിരുന്നു. നിലവിൽ [[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശേരി മണ്ഡലത്തിൽ]] നിന്നുള്ള [[നിയമസഭാംഗം|എം.എൽ.എ]] കൂടിയാണിദ്ദേഹം.
 
==ജീവിതരേഖ==
[[1947]] നവംബർ 15-ന് പി.കെ. കണാരന്റെയും അമ്മാളുകുട്ടിയുടെയും മകനായി ജനനം. 10-ആം ക്ലാസിന് ശേഷം പോളിടെൿനിക്കിൽ ചേർന്നു കെ.എസ്.വൈ.എഫ്-ലൂടെ രാഷ്ട്രീയ പ്രവേശനം. പോളിടെൿനിക് വിദ്യാഭ്യാസകാലത്ത് ഇലക്ട്രിക്കൽ-മെക്കാനിക്കൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും 'പട്ടിണി' എന്ന തെരുവു നാടകം രചിച്ച് അവതരിപ്പിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസിൽ ഉദ്യോഗസ്ഥനായിരുന്നു.<ref>തെരഞ്ഞെടുപ്പ് 2011, സമകാലിക മലയാളം, ലക്കം 51, മേയ് 20, 2011</ref> നൂറോളം തെരുവുനാടകങ്ങളും 42 അമച്വർ നാടകങ്ങളും മൂന്ന്‌ തിരക്കഥകളും രചിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പുരുഷൻ_കടലുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്