"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
| awards =
}}
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു '''തിക്കുറിശ്ശി സുകുമാരൻ നായർ''' ([[ഒക്ടോബർ 16]] [[1916]] - [[മാർച്ച് 11]] [[1997]]). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ [[പത്മശ്രീ]] നേടിയിട്ടുണ്ട്. 47 വർഷത്തെ സിനിമാ ജീവിതത്തിൽ 700 ലധികം സിനിമകളിൽ അഭിനയിച്ചു.
 
മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്