"ജെറ്റ് എയർവേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
| website = [http://www.jetairways.com/ www.jetairways.com] <br> [http://www.jetkonnect.com/ www.jetkonnect.com]
}}
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനാണ്എയർലൈനായിരുന്നു '''ജെറ്റ് എയർവേസ്'''. [[ഇൻഡിഗോ എയർലൈൻസ്‌|ഇൻഡിഗോ എയർലൈൻസ്]]-ക്കു നു ശേഷം മാർക്കറ്റ്‌ ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനാണ്എയർലൈനായിരുന്നു ജെറ്റ് എയർവേസ്. <ref>{{cite news|author=Thomas J, TNN, 18 Aug 2012, 12.40am IST |url=http://timesofindia.indiatimes.com/business/india-business/IndiGo-topples-Jet-Group-as-No-1-airline/articleshow/15537875.cms |title=IndiGo topples Jet Group as No. 1 airline |publisher=Timesofindia.indiatimes.com |date=18 August 2012 |accessdate=17 November 2015}}</ref> <ref>{{cite news|title=Jet Airways inks ties with Group CentrumDirect for forex services|url=http://economictimes.indiatimes.com/news/news-by-industry/transportation/airlines-/-aviation/jet-airways-inks-ties-with-group-centrumdirect-for-forex-services/articleshow/18063134.cms|work=The Economic Times|accessdate=17 November 2015|date=17 January 2013}}</ref> ലോകമെമ്പാടുമുള്ള 74 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസവും 300-ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നുനടത്തിയിട്ടുണ്ട്. ജെറ്റ് എയർവേസൻറെ പ്രധാന ഹബ് മുംബൈയാണ്,മുംബൈ ആയിരുന്നു. ഡൽഹി, [[കൊൽക്കത്ത]], ചെന്നൈ, ബംഗളുരു എന്നിവടെങ്ങളിലുംഎന്നിവടങ്ങളിൽ ഹബ്ബുകൾആയിരുന്നു ഉണ്ട്മറ്റ് ഹബ്ബുകൾ. <ref>{{cite web|url=http://www.cleartrip.com/flight-booking/jet-airways-airlines.html|title=On-Board Jet Airways|publisher=cleartrip.com |accessdate=17 November 2015}}</ref> കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു<ref>{{cite web |title=ജെറ്റ് ഇനി പറക്കില്ല |url=https://www.mathrubhumi.com/print-edition/kerala/jet-airways-stops-service-1.3734843}}</ref>.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജെറ്റ്_എയർവേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്