"അമെരിസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 42:
{{Elementbox_footer | color1=#ff99cc | color2=black }}
 
[[അണുസംഖ്യ]] 95 ആയ മൂലകമാണ് '''അമെരിസിയം'''. Am ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ (മനുഷ്യ നിർ‌മിത) മൂലകമാണ്. [[റേഡിയോ ആക്ടിവിറ്റി|റേഡിയോ ആക്ടീവായ]] ഈ ലോഹ [[ആക്ടിനൈഡ്]] 1944ൽ ആണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. [[ന്യൂട്രോൺ|ന്യൂട്രോൺ കണങ്ങളെ]] [[പ്ലൂട്ടോണിയം|പ്ലൂട്ടോണിയവുമായി]] കൂട്ടിമുട്ടിപ്പിച്ചായിരുന്നു അത്. [[യൂറോപ്പിയം|യൂറോപ്പിയത്തിന്]] പേരിട്ട രീതിയിൽ [[അമെരിക്കാസ്|അമെരിക്കാസുമായി]] (ഉത്തര-ദക്ഷിണ അമേരിക്കൻ വൻകരകളെ ചേർത്ത് വിളിക്കുന്ന പേര്) ബന്ധപ്പെടുത്തി ഈ മൂലകത്തെ അമെരിസിയം എന്ന് നാമകരണം ചെയ്തു.
 
== പ്രത്യേകതകൾ ==
 
ശുദ്ധമായ അമെരിസിയത്തിന് വള്ളികലർന്നവെള്ളികലർന്ന വെള്ള തിളക്കമുണ്ട്. റൂം താപനിലയിൽ ഈർപ്പമില്ലാത്ത വായുവിൽ പതുക്കെ നാശനം സംഭവിക്കുന്നു. [[പ്ലൂട്ടോണിയം|പ്ലൂട്ടോണിയത്തേക്കാളും]] [[നെപ്റ്റ്യൂണിയം|നെപ്റ്റ്യൂണിയത്തേക്കാളും]] വെള്ളി നിറമുള്ളതാണ്. നെപ്റ്റ്യൂണിയത്തേക്കാളും [[യുറേനിയം|യുറേനിയത്തേക്കാളും]] വലിവ്ബലവുമുണ്ട്. <sup>241</sup>Am ന്റെ [[ആൽഫ ഉൽസർജനം]] [[റേഡിയം|റേഡിയത്തിന്റേതിനേക്കാൾ]] മൂന്നിരട്ടിയാണ്. ഗ്രാം ഭാരം <sup>241</sup>Am ശക്തിയേറിയ [[ഗാമ കിരണങ്ങൾ]] പുറത്തുവിടുന്നു. ഈ മൂലകം കൈകാര്യം ചെയ്യുന്നയാളിൽ ഇത് സാരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/അമെരിസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്