"കെൻ നോർട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox boxer
|image=Kenny Norton.jpg
|name=കെൻ നോർട്ടൻ
|name=Ken Norton
|realname=Kenneth Howard Norton
|nickname="The Black Hercules"<ref>[http://www.saddoboxing.com/296-rocky-norton-creed.html Rocky The Movie: The Kenny Norton Story or the Real Apollo Creed? by Joseph de Beauchamp]</ref><br />
വരി 23:
|KO=33
}}
അമേരിക്കൻ ഹെവിവെയ്റ്റ് [[ബോക്സിങ്|ബോക്സറായിരുന്നു]] '''കെൻ നോർട്ടൻ.'''(ജന:ഓഗസ്റ്റ് 9, [[1943]] – [[2013-ൽ മരിച്ചവർ|സെപ്റ്റം: 18, 2013]]).[[ജോ ഫ്രേസിയർ]]ക്കു ശേഷം ബോക്സിങ് ഇതിഹാസമായ [[മുഹമ്മദ് അലി]]യെ അദ്ദേഹത്തിന്റെ ഉച്ചസ്ഥായിലുള്ള കായിക ജീവിതത്തിനിടയ്ക്ക് പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ബോക്സറുമാണ് നോർട്ട ൺനോർട്ടൺ. 1977 ൽ ലോക ബോക്സിങ് കൗൺസിലിന്റെ ചാമ്പ്യനുമായിരുന്നു .<ref>{{cite news|last=Goldstein|first=Richard|title=Ken Norton, a Championship Fighter Who Broke Ali’s Jaw, Is Dead at 70|url=http://www.nytimes.com/2013/09/19/sports/ken-norton-a-championship-fighter-who-broke-alis-jaw-is-dead-at-70.html?_r=0|newspaper=New York Times|date=September 18, 2013}}</ref> 1978ൽ ലാറി ഹോംസുമായുള്ള 15 റൗണ്ടുകൾ നീണ്ടു നിന്ന പ്രസിദ്ധപോരാട്ടത്തിൽ ഒരു പോയന്റു വ്യത്യാസത്തിനാണ് നോർട്ടണ് ബോക്സിങ്ങ്കിരീടം നഷ്ടമായത് (143-142).<ref>{{cite web|url=http://boxrec.com/media/index.php/Ken_Norton_vs._Larry_Holmes
1978ൽ ലാറി ഹോംസുമായുള്ള 15 റൗണ്ടുകൾ നീണ്ടു നിന്ന പ്രസിദ്ധപോരാട്ടത്തിൽ ഒരു പോയന്റു വ്യത്യാസത്തിനാണ് നോർട്ടണ് ബോക്സിങ്ങ്കിരീടം നഷ്ടമായത്.(143-142).<ref>{{cite web|url=http://boxrec.com/media/index.php/Ken_Norton_vs._Larry_Holmes
|title=The judges' cards for Holmes vs. Norton |publisher=boxrec.com |date= |accessdate=2011-03-17}}</ref> ഈ മത്സരത്തിനു ശേഷമാണ് നോർട്ടൺ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
==ബഹുമതികൾ==
Line 30 ⟶ 29:
 
==അന്ത്യം==
വേദനയും കഷ്ടപ്പാടും നിറഞ്ഞ അവസാന നാളുകൾക്കിടയിൽ നിരന്തരമുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് 2013,സെപ്റ്റംബർ 18 നു അമേരിക്കയിലെ [[ലാസ് വെയ്ഗസ്|ലാസ് വെഗാസിൽ]] അദ്ദേഹം അന്തരിച്ചു.<ref name=BBC_death1>{{cite web|title=Ken Norton, heavyweight boxing legend, dies at 70|url=http://www.bbc.co.uk/news/world-us-canada-24155378|work=BBC|accessdate=19 September 2013|date=19 September 2013}}</ref>
==പുറം കണ്ണികൾ==
{{Wikipedia books|Ken Norton}}
"https://ml.wikipedia.org/wiki/കെൻ_നോർട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്