"പക്കിക്കടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 18:
| binomial_authority = [[Peter Forsskål|Forsskål]], 1775
}}
[[ചിത്രശലഭ മത്സ്യങ്ങളുടെ]] ഇനത്തിൽപ്പെടുന്ന ഒരു തരം മത്സ്യമാണ്  '''പക്കിക്കടിയൻ.<ref>https://indiabiodiversity.org/species/show/231961</ref>''' (ത്രെഡ് ഫിൻ  ബട്ടർഫ്ലൈ ഫിഷ്) threadfin butterflyfish ശാസ്ത്രനാമം : ചീറ്റോഡൺ ഓറിഗ (Chaetodon auriga)  ചീറ്റോഡോണ്ടിഡേ കുടുംബത്തിൽ പെടുന്നു. ഇന്ത്യയിലെ [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശമായ]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിന്റെ]] ഔദ്യോഗിക മത്സ്യമാണ്. '''നൂൽവാലൻ ചിത്രശലഭമത്സ്യം''' എന്നും അറിയപ്പെടുന്നു.
 
==വിതരണം==
ഉഷ്ണമേഖലാ [[പവിഴപ്പുറ്റുകൾ|പവിഴപ്പുറ്റുകളുടെ]] [[ആവാസവ്യവസ്ഥ|ആവാസ വ്യവസ്ഥകളിൽ]] ധാരാളമായി ഈയിനം മത്സ്യങ്ങൾ കാണപ്പെടുന്നു. [[ഇന്ത്യൻ സമുദ്രം|ഇന്ത്യൻ]], [[പസഫിക് സമുദ്രം|പസഫിക് സമുദ്രങ്ങളിൽ]] ഉടനീളം കാണപ്പെടുന്നു,കാണപ്പെടുന്ന ഇവ [[ചെങ്കടൽ|ചെങ്കടലിലും]] കിഴക്കൻ ആഫ്രിക്കയുടെ തീരത്തും (തെക്ക് മൊസൽ ബേ, ദക്ഷിണാഫ്രിക്ക ) മുതൽ ഹവായിയൻ, മാർക്വേസസ്, ഡ്യൂസി ദ്വീപുകൾ, [[ജപ്പാൻ]], ലോർഡ് ഹോവ് ദ്വീപിൻറെ തെക്ക് ഭാഗങ്ങൾ , റാപ്പ ഇറ്റി എന്നിവിടങ്ങളളിലും എന്നിവിടങ്ങളിലും കാണപ്പെടുന്നു. സമുദ്രാന്തർഭാഗത്ത്‌ ഒന്ന് മുതൽ മുപ്പത്തഞ്ച് മീറ്റർ വരെയുള്ള  ആഴങ്ങളിലാണ് ആവാസ മേഖല.<ref>https://animaldiversity.org/accounts/Chaetodon_auriga/</ref>
ഉഷ്ണമേഖലാ [[പവിഴപ്പുറ്റുകൾ|പവിഴപ്പുറ്റുകളുടെ]] ആവാസ വ്യവസ്ഥകളിൽ ധാരാളമായി കാണപ്പെടുന്നു.
[[ഇന്ത്യൻ സമുദ്രം|ഇന്ത്യൻ]], [[പസഫിക് സമുദ്രം|പസഫിക് സമുദ്രങ്ങളിൽ]] ഉടനീളം കാണപ്പെടുന്നു, [[ചെങ്കടൽ|ചെങ്കടലിലും]] കിഴക്കൻ ആഫ്രിക്കയുടെ തീരത്തും (തെക്ക് മൊസൽ ബേ, ദക്ഷിണാഫ്രിക്ക ) മുതൽ ഹവായിയൻ, മാർക്വേസസ്, ഡ്യൂസി ദ്വീപുകൾ, [[ജപ്പാൻ]], ലോർഡ് ഹോവ് ദ്വീപിൻറെ തെക്ക് ഭാഗങ്ങൾ , റാപ്പ ഇറ്റി എന്നിവിടങ്ങളളിലും കാണപ്പെടുന്നു. സമുദ്രാന്തർഭാഗത്ത്‌ ഒന്ന് മുതൽ മുപ്പത്തഞ്ച് മീറ്റർ വരെയുള്ള  ആഴങ്ങളിലാണ് ആവാസ മേഖല.<ref>https://animaldiversity.org/accounts/Chaetodon_auriga/</ref>
 
പക്കിക്കടിയൻ ജോഡികളായി കാണപ്പെടുന്നു. ചിലപ്പോൾ അവ ഒറ്റയ്ക്കോ കൂട്ടങ്ങളായോ കാണപ്പെടുന്നു. ഇര പിടിക്കാൻ അവയുടെ നീളൻ ചുണ്ട് ഉപയോഗിക്കുന്നു. [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകളുടെ ]] ഉപരിതലത്തിൽ നിന്നാണ് സാധാരണയായി ഭക്ഷണം കണ്ടെത്തുന്നത്.
 
===ഉപയോഗം ===
"https://ml.wikipedia.org/wiki/പക്കിക്കടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്