"അഞ്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
++ റഫറൻസ്
 
വരി 1:
{{prettyurl|Anchady}}
സൻമാർഗപ്രതിപാദകങ്ങളായി [[ഉത്തരകേരളം|ഉത്തരകേരളത്തിൽ]] പ്രചാരത്തിലിരുന്ന ഒരു തരം ചെറിയ പാട്ടുകളാണ് '''അഞ്ചടികൾ'''. പഴയ നാടോടിപ്പാട്ടുകളുടേയും ആമുഖം ഇതാണ്. <ref name=":0">{{Cite book|title=കേരള സംസ്കാര ചരിത്ര നിഘണ്ഡു|last=എസ്.കെ.|first=വസന്തൻ|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം|year=2005|isbn=978-81-7638-598-5|location=തിരുവനന്തഒഉരം|pages=15}}</ref> പല പ്രമുഖഗൃഹങ്ങളിലും കുടിയിരുത്തി പൂജിക്കുന്ന ദേവതകളെക്കുറിച്ചുള്ള ഗാനങ്ങളാണ് ഇവ. കാഞ്ഞിരങ്ങാട്ടഞ്ചടി, ചെല്ലൂർ അഞ്ചടി, തിരൂർ അഞ്ചടി, കണ്ണിപ്പറമ്പഞ്ചടി ഇങ്ങനെ അനേകം അഞ്ചടികൾ [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ടിന്റെ]] ശ്രദ്ധയിൽപ്പെട്ടിരുന്നതായിക്കാണുന്നു.<ref>{{cite book|last=എഡിറ്റർ:ഡോ. സ്കറിയ സക്കറിയ|title=അഞ്ചടി,ജ്ഞാനപ്പാന,ഓണപ്പാട്ട്|year=2000|publisher=Tuebingen University Library}}</ref>
 
== പേരിനുപിന്നിൽ ==
'അഞ്ചടി' എന്ന പേരിന്റെ ആഗമം എന്തെന്ന് തീർത്തുപറയാൻ നിർവാഹമില്ല.തത്ത-തത്തത്ത എന്ന് അഞ്ച് അടീകളുള്ള താളവട്ടങ്ങളിൽ അവസാനിക്കുന്നതിനാലാണ് ഈ പേരു വന്നത് എന്ന് വാദമുണ്ട്<ref name=":0" />. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണ് അഞ്ചടികൾ [[തമിഴ് ഛന്ദശ്ശാസ്ത്രം|തമിഴിൽ]] കുറൾ, ചിന്ത്, അളവ്, നെടിൽ, കളിനെടിൽ എന്നിങ്ങനെ അഞ്ചുതരം അടികളുള്ളതിൽ ഏതെങ്കിലുമൊന്ന് അനുസരിച്ച് പാട്ട് എഴുതിയാൽ അത് അഞ്ചടിയാകും എന്ന് [[ഉള്ളൂർ]] അഭ്യൂഹിക്കുന്നു. അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളാണ് അഞ്ചടികൾ എന്നാണ് [[ആർ. നാരായണപ്പണിക്കർ|ആർ. നാരായണപ്പണിക്കരുടെ]] അഭിപ്രായം.
 
== അനുഷ്ഠാനാംശം ==
"https://ml.wikipedia.org/wiki/അഞ്ചടി" എന്ന താളിൽനിന്ന് ശേഖരിച്ചത്