"എ.എ. റഹീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Erfanebrahimsait എന്ന ഉപയോക്താവ് എ.എ. റഹീം എന്ന താൾ എ.എ. റഹീം (കോൺഗ്രസ്) എന്നാക്കി മാറ്റിയിരിക്കുന്നു: ഒരേ പേരിൽ രണ്ട് രാഷ്ട്രീയ നേതാക്കൾ വരുന്നുണ്ട്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 41:
| source = http://niyamasabha.org/codes/members/m540.htm നിയമസഭ
|}}
{{Otheruses4|'''എ.എ. റഹീം ''' എന്ന കോൺഗ്രസ് നേതാവിനെപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള കമ്മ്യൂണിസ്റ്റ് നേതാവിനേക്കുറിച്ചറിയാൻ|എ.എ. റഹീം (സിപിഎം))}}
മുൻ കേന്ദ്രമന്ത്രി, [[മേഘാലയ|മേഘാലയയുടെ]] ഗവർണർ, [[കേരള നിയമസഭ|കേരള നിയമസഭാംഗം]] എന്നീ നിലകളിൽ പ്രവർത്തിച്ച ഒരു കോൺഗ്രസ് നേതാവായിരുന്നു '''അബൂബക്കർ അബ്ദുൽ റഹീം''' എന്ന '''എ.എ. റഹീം'''(07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995). [[ഒന്നാം കേരളനിയമസഭ|ഒന്ന്]], രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും<ref>http://niyamasabha.org/codes/members/m540.htm</ref>, ഏഴാം ലോക്സഭയിലും<ref>http://parliamentofindia.nic.in/ls/lsdeb/ls10/ses15/p2212_1.htm</ref> അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ [[തിരുക്കൊച്ചി]] നിയമസഭയിലെ [[കൃഷി]], [[ആരോഗ്യം]], വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയും ആയിരുന്നു. 1920 ഫെബ്രുവരി 7ന് ജനിച്ചു. അബൂബക്കർ കുഞ്ഞ് എന്നായിരുന്നു പിതാവിന്റെ പേര്. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു എ.എ. റഹീം.
 
"https://ml.wikipedia.org/wiki/എ.എ._റഹീം" എന്ന താളിൽനിന്ന് ശേഖരിച്ചത്