"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത (ഗ്രന്ഥങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ എന്ന താൾ വിക്കിപീഡിയ സംവാദം:ശ്രദ്ധേയത (ഗ്രന്ഥങ്ങൾ) എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 20:
::വിക്കിപീഡിയ ഒരു വിഷയത്തിന്റെ പ്രശസ്തിക്കോ പ്രചാരണത്തിനോ നിദാനമാകരുത് എന്ന തത്വമാണ് ശ്രദ്ധേയതാനയങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ 1950-നു മുമ്പ് പുറത്തിറങ്ങിയ ഒരു പുസ്തകത്തിന് വിക്കിപീഡിയയിലൂടെ പ്രശസ്തമാകേണ്ട ആവശ്യകതയില്ല. ഇന്ത്യൻ പുസ്തകങ്ങളുടെ കാര്യത്തിൽ അവയെല്ലാം ആർക്കുമിപ്പോൾ അവകാശമില്ലാത്തതുമാണ്. അതുകൊണ്ട് ഈ മാനദണ്ഡം നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 08:55, 22 മേയ് 2013 (UTC)
::: സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 13:59, 22 മേയ് 2013 (UTC)
 
==വേണ്ട മാറ്റങ്ങൾ==
{{ping|Ranjithsiji}} - '''അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി''' - ഈ നയം കുറച്ചു കൂടി വ്യക്തം ആക്കണം. കാരണം ഇത് മാത്രം പാലിച്ചാൽ ലേഖനം എഴുതുവാൻ സാധിക്കുമോ? [[ഉപയോക്താവ്:Saul0fTarsus|<span style="color:red;font-size:14px;">തർശീശിലെ ശൗൽ</span>]] | [[ഉപയോക്താവിന്റെ സംവാദം:Saul0fTarsus|<span style="color:green;font-size:12px;">^ സംഭാഷണം ^</span>]] 09:03, 2 ഏപ്രിൽ 2020 (UTC)
"ശ്രദ്ധേയത (ഗ്രന്ഥങ്ങൾ)" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.