വിക്കിപീഡിയ സംവാദം:ശ്രദ്ധേയത (ഗ്രന്ഥങ്ങൾ)

ശ്രദ്ധേയരായ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടുത്തിക്കൂടേ...? --Adv.tksujith (സംവാദം) 03:36, 17 ജൂലൈ 2012 (UTC)Reply
  • ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയത്തിലെ ഒരു മാനദണ്ഡമാണിത്. The book has been the subject[1] of multiple, non-trivial[2] published works whose sources are independent of the book itself.[3] This includes published works in all forms, such as newspaper articles, other books, television documentaries and reviews. Some of these works should contain sufficient critical commentary to allow the article to grow past a simple plot summary. This excludes media re-prints of press releases, flap copy, or other publications where the author, its publisher, agent, or other self-interested parties advertise or speak about the book.[4] ഇതടിസ്ഥാനമാക്കി മറ്റു പുസ്തകങ്ങളിലോ, മാദ്ധ്യമങ്ങളിലോ ഒരു പുസ്തകത്തിനെക്കുറിച്ചുള്ള ഒന്നോ അതിലധികമോ പരാമർശങ്ങൾ താളിൽ അവലംബമാക്കിയിട്ടുണ്ടെങ്കിൽ പുസ്തകത്തിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ് എന്നു തോന്നുന്നു.
  • ശ്രദ്ധേയരായ വ്യക്തികളുടെയോ എഴുത്തുകാരുടെയോ (വിക്കിയിൽ താളുണ്ടാക്കൻ തക്ക ശ്രദ്ധേയതയുള്ള) കൃതികൾക്കും ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതല്ലേ? ഉദാഹരണത്തിന് അബ്ദുൾ കലാമിന്റെയോ, കെ. ആർ. നാരായണന്റെയോ പുസ്തകങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടാവണമെന്നില്ല. അവ വിവാദങ്ങളും ഉണ്ടാക്കിയിരിക്കാൻ സാദ്ധ്യതയില്ല. പക്ഷേ അവയ്ക്ക് ശ്രദ്ധേയതയുണ്ട് എന്നാണെന്റെ തോന്നൽ.
  • മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഴക്കമുള്ളതും വിരളവുമായ പുസ്തകങ്ങൾക്ക് ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കിക്കൂടേ? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിനെപ്പറ്റിയുള്ള ഇൻഫോബോക്സിൽ തന്നെ അക്കാലത്തെ ഒരു പ്രിന്റിംഗ് പ്രസ്സിനെപ്പറ്റിയോ പ്രസാധകനെപ്പറ്റിയോ ഉള്ള (ചരിത്രപരമായി പ്രാധാന്യമുള്ളതും വിജ്ഞാനകോശത്തിൽ ഇടം പിടിക്കത്തക്കതുമായ)വിവരങ്ങൾ കാണും. പക്ഷേ ആ പുസ്തകം മറ്റൊരു തരത്തിലും ശ്രദ്ധേയമായിരുന്നിരിക്കില്ല.
  • ഏതെങ്കിലും വിഷയത്തിൽ ആദ്യത്തേത് എന്ന കാര്യം ശ്രദ്ധേയതയ്ക്കൊരു മാനദണ്ഡമാക്കിക്കൂടേ? ഉദാഹരണത്തിന് മലയാളത്തിലെ ആദ്യത്തെ നോവൽ, ആദ്യ യാത്രാവിവരണം, പുസ്തകരൂപത്തിലുള്ള ആദ്യ കാർട്ടൂൺ, ആദ്യ ഗ്രാഫിക് നോവൽ, തുടങ്ങിയവ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:06, 17 ജൂലൈ 2012 (UTC)Reply

കുറിപ്പുകൾ തിരുത്തുക

  1. The "subject" of a work means non-trivial treatment and excludes mere mention of the book, its author or of its publication, price listings and other nonsubstantive detail treatment.
  2. "Non-trivial" excludes personal websites, blogs, bulletin boards, Usenet posts, wikis and other media that are not themselves reliable. An analysis of the manner of treatment is crucial as well; Slashdot.org for example is reliable, but postings to that site by members of the public on a subject do not share the site's imprimatur. Be careful to check that the author, publisher, agent, vendor. etc. of a particular book are in no way interested in any third party source.
  3. Independent does not mean independent of the publishing industry, but only refers to those actually involved with the particular book.
  4. Self-promotion and product placement are not the routes to having an encyclopedia article. The published works must be someone else writing about the book. (See Wikipedia:Autobiography for the verifiability and neutrality problems that affect material where the subject of the article itself is the source of the material). The barometer of notability is whether people independent of the subject itself (or of its author, publisher, vendor or agent) have actually considered the book notable enough that they have written and published non-trivial works that focus upon it.

1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ തിരുത്തുക

1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, ഇത് അക്കാലത്തുള്ള എല്ലാ പുസ്തകങ്ങളും എഴുതപ്പെടാൻ ഉതകുന്നില്ലേ. പുനർവിചാരം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. --Roshan (സംവാദം) 07:26, 22 മേയ് 2013 (UTC)Reply

വിക്കിപീഡിയ ഒരു വിഷയത്തിന്റെ പ്രശസ്തിക്കോ പ്രചാരണത്തിനോ നിദാനമാകരുത് എന്ന തത്വമാണ് ശ്രദ്ധേയതാനയങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ 1950-നു മുമ്പ് പുറത്തിറങ്ങിയ ഒരു പുസ്തകത്തിന് വിക്കിപീഡിയയിലൂടെ പ്രശസ്തമാകേണ്ട ആവശ്യകതയില്ല. ഇന്ത്യൻ പുസ്തകങ്ങളുടെ കാര്യത്തിൽ അവയെല്ലാം ആർക്കുമിപ്പോൾ അവകാശമില്ലാത്തതുമാണ്. അതുകൊണ്ട് ഈ മാനദണ്ഡം നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 08:55, 22 മേയ് 2013 (UTC)Reply
സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:59, 22 മേയ് 2013 (UTC)Reply

വേണ്ട മാറ്റങ്ങൾ തിരുത്തുക

@Ranjithsiji: - അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി - ഈ നയം കുറച്ചു കൂടി വ്യക്തം ആക്കണം. കാരണം ഇത് മാത്രം പാലിച്ചാൽ ലേഖനം എഴുതുവാൻ സാധിക്കുമോ? തർശീശിലെ ശൗൽ | ^ സംഭാഷണം ^ 09:03, 2 ഏപ്രിൽ 2020 (UTC)Reply

@Akhiljaxxn: - തർശീശിലെ ശൗൽ | ^ സംഭാഷണം ^ 06:53, 6 ഏപ്രിൽ 2020 (UTC)Reply

മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഗ്രന്ഥം വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം. --രൺജിത്ത് സിജി {Ranjithsiji} 09:44, 7 ഏപ്രിൽ 2020 (UTC)Reply
"ശ്രദ്ധേയത (ഗ്രന്ഥങ്ങൾ)" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.