"ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
|url=http://www.opensource.org/advocacy/faq.html
|accessdate=2008-09-08
}}</ref> ഇത് ഉപയോക്താക്കളെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനും മാറ്റം വരുത്തുന്നതിനും മാറ്റം വരുത്തിയോ അല്ലാതെയോ വിതരണം ചെയ്യുന്നതിനും അനുവദിക്കുന്നു. മിക്കവാറും പൊതു കൂട്ടായ്മകളലൂടെയാണ് ഇത്തരം സോഫ്റ്റ്വെയറുകള്‍ നിര്‍മിക്കപ്പെടുന്നത്. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ ഒരു വര്‍ഷം ഏകദേശം 600 കോടി ഡോളര്‍ ലാഭിക്കുന്നതായി സ്റ്റാന്‍ഡിഷ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. <ref>{{cite web
|url=http://www.freesoftwaremagazine.com/community_posts/creating_wealth_free_software
|title=Creating wealth with free software
"https://ml.wikipedia.org/wiki/ഓപ്പൺ_സോഴ്സ്_സോഫ്റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്