"സംവാദം:റിച്ച ഛദ്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

വരി 4:

{{ping|Prabhachatterji}}, താങ്കൾ '''റിച്ച ഛദ്ദ''' എന്ന പേര് '''റിച ചഡ്ഢ''' എന്ന് മാറ്റിയതായി ശ്രദ്ദയിൽപെട്ടു. താളിന്റെ അവലംബങ്ങളായി കൊടുത്തിരിക്കുന്ന എല്ലാ മലയാളം മാധ്യമങ്ങളും '''റിച്ച ഛദ്ദ''' എന്നാണ് റിപ്പോർട്ട് ചെയ്‌തിക്കുന്നത്. അഭിപ്രായം അറിയിക്കുമല്ലോ..-[[User:Gnoeee|❙❚❚❙❙ ജിനോയ് ❚❙❚❙❙]] [[User talk:Gnoeee|✉]] 06:56, 11 മാർച്ച് 2020 (UTC)

ശരിക്കും ഋച ചഡ്ഢ എന്നാണ് വേണ്ടത് (ऋचा चड्ढा). മലയാളത്തിൽ (ഋ)ക്കു പകരം മിക്കപ്പോഴും റി ഉപയോഗിച്ചു കാണുന്നുണ്ട്. പിന്നെ (ച)ക്ക് ഇരട്ടിപ്പില്ല [[ഉപയോക്താവ്:Prabhachatterji|Prabhachatterji]] ([[ഉപയോക്താവിന്റെ സംവാദം:Prabhachatterji|സംവാദം]]) 04:32, 12 മാർച്ച് 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:റിച്ച_ഛദ്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റിച്ച ഛദ്ദ" താളിലേക്ക് മടങ്ങുക.