സംവാദം:റിച്ച ഛദ്ദ
Latest comment: 4 വർഷം മുമ്പ് by Prabhachatterji in topic 'Richa Chadda' എന്നതിന്റെ മലയാളം
'Richa Chadda' എന്നതിന്റെ മലയാളം
തിരുത്തുക@Prabhachatterji:, താങ്കൾ റിച്ച ഛദ്ദ എന്ന പേര് റിച ചഡ്ഢ എന്ന് മാറ്റിയതായി ശ്രദ്ദയിൽപെട്ടു. താളിന്റെ അവലംബങ്ങളായി കൊടുത്തിരിക്കുന്ന എല്ലാ മലയാളം മാധ്യമങ്ങളും റിച്ച ഛദ്ദ എന്നാണ് റിപ്പോർട്ട് ചെയ്‌തിക്കുന്നത്. അഭിപ്രായം അറിയിക്കുമല്ലോ..-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 06:56, 11 മാർച്ച് 2020 (UTC)
ശരിക്കും ഋച ചഡ്ഢ എന്നാണ് വേണ്ടത് (ऋचा चड्ढा). മലയാളത്തിൽ (ഋ)ക്കു പകരം മിക്കപ്പോഴും റി ഉപയോഗിച്ചു കാണുന്നുണ്ട്. പിന്നെ (ച)ക്ക് ഇരട്ടിപ്പില്ല Prabhachatterji (സംവാദം) 04:32, 12 മാർച്ച് 2020 (UTC)