"സംവാദം:ഇന്ത്യൻ ഗ്രാൻഡ് മുഫ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎നശീകരണ പ്രവർത്തനങ്ങൾ: Irshadpp ഈ ലേഖനത്തിൽ നടത്തിയ നശീകരണ പ്രവർത്തനങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
:ലേഖനത്തെ വിജ്ഞാനകോശസ്വഭാവത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:47, 27 ഫെബ്രുവരി 2020 (UTC)
::ഒരു ലേഖനത്തെ സ്വന്തം ആശയത്തിന് അനുസൃതമായി പരിവർത്തനപ്പെടുത്താൻ ശ്രമിക്കുന്നതിനെ വിജ്ഞാനകോശ സ്വഭാവത്തിലേക്ക് കൊണ്ടുവരിക എന്നു പറയാനാവില്ല എന്ന് കരുതുന്നു. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 09:12, 27 ഫെബ്രുവരി 2020 (UTC)
:ലേഖനത്തിന്റെ പീകോക്ക് സ്വഭാവമാണ് മാറ്റുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്നത് 2019-ൽ ഉണ്ടായ ഒരു പദവിയാണോ എന്ന് തോന്നിപ്പോകുന്നു, ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ഇതേപ്പറ്റി 2019-ന് മുമ്പ് ലേഖനങ്ങളുണ്ടായിരുന്നോ?--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 09:32, 27 ഫെബ്രുവരി 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഇന്ത്യൻ_ഗ്രാൻഡ്_മുഫ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്ത്യൻ ഗ്രാൻഡ് മുഫ്തി" താളിലേക്ക് മടങ്ങുക.