പീകോക്ക് ശൈലി ഒഴിവാക്കണം--ഇർഷാദ്|irshad (സംവാദം) 08:32, 27 ഫെബ്രുവരി 2020 (UTC)Reply

ഇന്ത്യൻ മുസ്‌ലിംകളുടെ ആത്മീയനേതൃത്വം

തിരുത്തുക

ഇന്ത്യൻ മുസ്‌ലിംകൾക്ക് നിലവിൽ ഒരൊറ്റ നേതൃത്വം ഇല്ല. ഇന്ത്യൻ ഗ്രാന്റ് മുഫ്തി എന്നത് ഇന്ന് ചില സംഘടനകൾ മാത്രം അംഗീകരിക്കുന്ന ഒരു പദവിയാണ്.--ഇർഷാദ്|irshad (സംവാദം) 08:40, 27 ഫെബ്രുവരി 2020 (UTC)Reply

ഞാൻ നൽകിയത് തെളിവ് സഹിതമാണ്. പ്രസ്തുത തെളിവുകൾ അകാരണമായി നീക്കിയതിന് വല്ല കാരണവും ഉണ്ടോ? ❁ഓദർ❁ (❁ഡം❁) 08:45, 27 ഫെബ്രുവരി 2020 (UTC)Reply

നശീകരണ പ്രവർത്തനങ്ങൾ

തിരുത്തുക

@Ranjithsiji:, @Akhiljaxxn: ഈ ലേഖനത്തിൽ നടക്കുന്ന നശീകരണ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാമോ? @Irshadpp: ❁ഓദർ❁ (❁ഡം❁) 08:44, 27 ഫെബ്രുവരി 2020 (UTC)Reply

ലേഖനത്തെ വിജ്ഞാനകോശസ്വഭാവത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.--ഇർഷാദ്|irshad (സംവാദം) 08:47, 27 ഫെബ്രുവരി 2020 (UTC)Reply
ഒരു ലേഖനത്തെ സ്വന്തം ആശയത്തിന് അനുസൃതമായി പരിവർത്തനപ്പെടുത്താൻ ശ്രമിക്കുന്നതിനെ വിജ്ഞാനകോശ സ്വഭാവത്തിലേക്ക് കൊണ്ടുവരിക എന്നു പറയാനാവില്ല എന്ന് കരുതുന്നു. ❁ഓദർ❁ (❁ഡം❁) 09:12, 27 ഫെബ്രുവരി 2020 (UTC)Reply
ലേഖനത്തിന്റെ പീകോക്ക് സ്വഭാവമാണ് മാറ്റുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്നത് 2019-ൽ ഉണ്ടായ ഒരു പദവിയാണോ എന്ന് തോന്നിപ്പോകുന്നു, ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ഇതേപ്പറ്റി 2019-ന് മുമ്പ് ലേഖനങ്ങളുണ്ടായിരുന്നോ?--ഇർഷാദ്|irshad (സംവാദം) 09:32, 27 ഫെബ്രുവരി 2020 (UTC)Reply
തിരുത്തിൻറെ സ്വഭാവത്തിൽ നിന്ന് ഉദ്ദേശം വ്യക്തമാണ്. ❁ഓദർ❁ (❁ഡം❁) 09:54, 27 ഫെബ്രുവരി 2020 (UTC)Reply
കേരളത്തിലെ സമസ്ത ഇകെ വിഭാഗം മാത്രമാണ് അംഗീകരിക്കാതിരിക്കുന്നത് എന്നിരിക്കെ നിങ്ങൾ ഇപ്പോൾ ലേഖനത്തിൽ ചേർത്തത് സ്വന്തം അഭിപ്രായം മാത്രമാണെന്ന് കരുതുന്നു. ❁ഓദർ❁ (❁ഡം❁) 13:53, 27 ഫെബ്രുവരി 2020 (UTC)Reply
ഗ്രാൻഡ് മുഫ്തിയെ നേതാവായി അംഗീകരിക്കുന്ന സംഘടനകളേതൊക്കെയെന്ന് പറയൂ. അല്ലാത്തവയേതെന്ന് ഞാനും പറയാം.ഇർഷാദ്|irshad (സംവാദം) 15:39, 27 ഫെബ്രുവരി 2020 (UTC)Reply
ഒരാഴ്ച താൾ തിരുത്തൽ നടത്തുന്നതിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. തർക്കം സംവാദം താളിൽ ചർച്ച ചെയ്ത്‌ സമവായത്തിൽ എത്തുക. Akhiljaxxn (സംവാദം) 18:32, 27 ഫെബ്രുവരി 2020 (UTC)Reply
@Akhiljaxxn: നന്ദി. ഈ ലേഖനത്തിൽ മികച്ച അവലംബങ്ങൾ ചേർത്തിട്ടുള്ളതായി കരുതുന്നു. പ്രസ്തുത അവലംബങ്ങൾ അഭികാമ്യമെങ്കിൽ അത് പ്രകാരവും അല്ലെങ്കിൽ ആവശ്യമായ അവലംബങ്ങൾ ചേർത്തും സിസോപ്പുകൾ സന്തുലിതമാക്കലായിരിക്കും നല്ലത് എന്ന് കരുതുന്നു. ❁ഓദർ❁ (❁ഡം❁) 23:39, 27 ഫെബ്രുവരി 2020 (UTC)Reply
@Akhiljaxxn: ലേഖനത്തിൽ തെറ്റായ അവകാശവാദങ്ങൾ നിലനിർത്തുന്നത് ശരിയാണെന്ന് കരുതുന്നില്ല. ❁ഓദർ❁ (❁ഡം❁) 09:29, 5 മാർച്ച് 2020 (UTC)Reply
"ഇന്ത്യൻ ഗ്രാൻഡ് മുഫ്തി" താളിലേക്ക് മടങ്ങുക.