"ഷിമോഗ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
'''ഷിവമോഗ ജില്ല''' ഇന്ത്യയിൽ [[കർണാടക]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]<nowiki/>ത്തിലെ മലനാട് പ്രദേശത്തിലാണ് ഇത് പ്രമുഖമായും സ്ഥിതി ചെയ്യുന്നത്. ഷിവമോഗ പട്ടണം ആണ് പ്രധാന ഭരണ കേന്ദ്രം. ജോഗ് വെള്ളച്ചാട്ടം ഇവിടുത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം ആണ്. 2011ലെ [[കാനേഷുമാരി]] പ്രകാരം ഇവിടുത്തെ ജനസംഖ്യ 1,755,512 ആണ്.<ref name=":0">{{Cite web|url=http://www.census2011.co.in/|title=Population Census 2011|access-date=|last=|first=|date=|website=|publisher=Registrar General and Census Commissioner of India}}</ref> ഭദ്രാവതി, ഹോസാനഗർ, സാഗർ, ഷിമോഗ, ശികാരിപുർ, സൊറാബ്‌, തീർത്ഥഹള്ളി എന്നിങ്ങനെ ഏഴു താലൂക്കുകൾ ആണുള്ളത്.<ref name=":0" />
 
 സാഗർ, ഹോസർനഗർ, ശിക്കാരിപൂർ, സൊറാബ്‌ താലൂക്കുകൾ ചേർത്തു സാഗർ ജില്ല ഉണ്ടാക്കാനുള്ള ഒരു ആലോചന ഉണ്ട്.
 
== പേരിന്റെ ഉത്ഭവം ==
വരി 75:
== ചരിത്രം ==
[[പ്രമാണം:Relief_of_Shiva_holding_attributes_in_each_of_his_four_arms_in_the_Aghoreshwara_temple_at_Ikkeri.jpg|വലത്ത്‌|ലഘുചിത്രം|267x267ബിന്ദു|ആഘോരെശ്വര ക്ഷേത്രത്തിലെ പ്രതിമ.ഇക്കേരി, സാഗർ താലൂക്, ഷിമോഗ]]
[[ത്രേതായുഗം|ത്രേതാ യുഗ]]<nowiki/>ത്തിൽ [[മാരീചൻ|മാരീചാ]] വധം നടന്നത് തീർത്ഥഹള്ളിയിൽ ആണെന്ന് വിശ്വസിക്കുന്നു.<ref name="districtprofile"><cite class="citation web">National informatics center. </cite></ref> ഷിമോഗ മൂന്നാം നൂറ്റാണ്ടിൽ മൗര്യ രാജവംശത്തിന്റെ[[മൗര്യസാമ്രാജ്യം|മൗര്യരാജവംശത്തിന്റെ]] കീഴിൽ ആയിരുന്നു. സതകർണി എഴുത്തുകൾ ശിക്കാരിപൂർ താലൂക്കിൽ കണ്ടെടുത്തിട്ടുണ്ട്.<ref><cite class="citation book">''Imperial Gazetteer of India: Provincial Series, Volume 2''. </cite></ref> 200 CEയിൽ, ശതവാഹന സാമ്രാജ്യം തകർന്നതിനു ശേഷം ഇവിടം കടമ്പകളുടെ കീഴിലായി. കന്നഡ ഭാഷയായ്ക്കു ഭരണ ഭാഷ പദവി നൽകിയത് കടമ്പകൾ ആണ്.<ref><cite class="citation book">Kapur, Kamlesh. </cite></ref> <ref><cite class="citation book">B. L. Rice. </cite></ref><ref><cite class="citation book">G. Allen & Unwin. </cite></ref>
 
എട്ടാം നൂറ്റാണ്ടിൽ ഈ ജില്ല ഭരിച്ചത് രാഷ്ട്രകുടാസ്[[രാഷ്ട്രകൂടർ|രാഷ്ട്രകൂടർ]] ആയിരുന്നു. പിന്നീട് കല്യാണി ചാലുക്യാസ് കീഴ്പെടുത്തി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവരുടെ ശക്തി ക്ഷയിച്ചപ്പോൾ ഹൊയ്സല രാജവംശം ഇവിടം ഭരിച്ചു. ഹൊയ്സലക്കാരുടെ തോൽവിക്ക് ശേഷം വിജയനഗര സാമ്രാജ്യം ആയി. തളികോട്ട യുദ്ധത്തിൽ വിജയനഗര രാജവംശം തോറ്റപ്പോൾ കേളടി നായകാസ് ഭരിച്ചു. 1763ൽ ഹൈദരാലി കേളടികളെ കീഴടക്കുകയും ഷിമോഗയെ മൈസൂർ രാജവംശത്തിന്റെ കീഴിൽ  ആക്കുകയും ചെയ്തു. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വരെ മൈസൂർ രാജവംശത്തിൽ ആയിരുന്നു.<ref><cite class="citation book">Sir William Wilson Hunter, Great Britain. </cite></ref>എട്ടാം നൂറ്റാണ്ടിൽ ഈ ജില്ല ഭരിച്ചത് രാഷ്ട്രകുടാസ് ആയിരുന്നു.  പിന്നീട് കല്യാണി ചാലുക്യാസ് കീഴ്പെടുത്തി<ref><cite class="citation book">B. N. Sri Sathyan. </cite></ref>പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവരുടെ ശക്തി ക്ഷയിച്ചപ്പോൾ ഹൊയ്സല രാജവംശം ഇവിടം ഭരിച്ചു.<ref><cite class="citation book">B. N. Sri Sathyan. </cite></ref> ഹൊയ്സലക്കാരുടെ തോൽവിക്ക് ശേഷം വിജയനഗര സാമ്രാജ്യം ആയി.<ref><cite class="citation book">B. R. Modak. </cite></ref> തളികോട്ട യുദ്ധത്തിൽ വിജയനഗര രാജവംശം തോറ്റപ്പോൾ കേളടി നായകാസ് ഭരിച്ചു.<ref name="history"><cite class="citation web">National Informatics Centre. </cite></ref> 1763ൽ ഹൈദരാലി കേളടികളെ കീഴടക്കുകയും ഷിമോഗയെ മൈസൂർ രാജവംശത്തിന്റെ കീഴിൽ ആക്കുകയും ചെയ്തു. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വരെ മൈസൂർ രാജവംശത്തിൽ ആയിരുന്നു.<ref name="history"><cite class="citation web">National Informatics Centre. </cite></ref> 
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഷിമോഗ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്