"ഏവ്രോ വൾക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12:
|footnotes
}}
ഡെൽറ്റാ ചിറകുള്ള ബ്രിട്ടീഷ് ശബ്ദോഅധ വേഗമുള്ള ബോംബർ വിമാനമാണ് '''ഏവ്രോ വൾക്കൻ''' അഥവാ '''ഏവ്രോ ഹാവ്ക്കർ സിഡ്ഡ്ലി വൾക്കൻ'''. [[വി ബോംബേർസ്]] എന്നറിയപ്പെട്ടിരുന്ന മൂന്ന് ബോംബറുകളിലൊന്നാണ് ഈ ബോംബർ. മറ്റുള്ളവ, [[വിക്കേർസ് വാലിയൻറ്]], [[ഹാൻറ്ലി പേജ് വിക്ടർ]] എന്നിവയാണ്. [[ശീതയുദ്ധം|ശീതയുദ്ധ]] കാലത്ത് സോവിയറ്റ് യൂണിയന്റെ അണു ബോംബർ വിമാനങ്ങൾക്ക് എതിരാളിയായാണ് ഇതിനെ വികസിപ്പിച്ചെടുത്തത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഏവ്രോ_വൾക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്