"പൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
== ചരിത്രം ==
പൂജ്യം കണ്ടുപിടിച്ചത് [[ഇന്ത്യ|ഭാരതീയരാണെന്ന്]] അവകാശപ്പെടുന്നു<ref>Discovery Channel, Story of India, Aired on 24-06-2008</ref><ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 80|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref> ബി.സി.200-ൽ ജീവിച്ചിരുന്ന [[പിംഗളൻ]] തന്റെ [[ഛന്ദാസത്രം|ഛന്ദാസൂത്രത്തിൽ]] പൂജ്യം ഉപയോഗിച്ചിരുന്നു<ref>http://sunsite.utk.edu/math_archives/.http://hypermail/historia/apr99/0197.html</ref>.
പൂജ്യത്തിന്റെ കണ്ടുപിടുത്തം ഗണിതശാസ്ത്രത്തിൽ വിപ്ലവകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണമായി!പല അളവ് ഉപകരണങ്ങളിലും (നീളം അളക്കാനുള്ള സ്കെയിൽ, കോണളവ് അളക്കാനുള്ള പ്രോട്ടാക്ടർ)മുതലായവയിൽ അളവുകൾ രേഖപ്പെടുത്തുന്നത് പൂജ്യം മുതൽക്കാണ് ! <ref> മനോരമ ദിനപ്പത്രം 2019 സെപ്റ്റംബർ 16 (പഠിപ്പുര- താൾ 12)</ref>
 
പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു [[ബാർട്ടർ സമ്പ്രദായം]]. അതായത് വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൊടുക്കുന്ന രീതി. അതിനാൽ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോൾ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തിൽ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു. പൂജ്യം കൊണ്ട് ഒരു സംഖ്യയെയും ഹരിക്കാൻ പറ്റില്ല അതായത് അത് എത്രയാണ് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
"https://ml.wikipedia.org/wiki/പൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്