→‎ഡോക്യുമെന്റേഷൻ: പുതിയ ഉപവിഭാഗം
വരി 452:
 
പകർപ്പവകാശം ഉള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതിനു അനുമതി ഉടമയുടെ കയ്യിൽ നിന്നും ലഭിച്ചാൽ എങ്ങനെ ആണ് അത് വിക്കിയിൽ അല്ലെങ്കിൽ കോമൺസിൽ അപ്‌ലോഡ് ചെയ്യുക? [[ഉപയോക്താവ്:Saul0fTarsus|<span style="color:red;font-size:14px;">ലിജോ</span>]] | [[ഉപയോക്താവിന്റെ സംവാദം:Saul0fTarsus|<span style="color:green;font-size:12px;">^ സംവാദം ^</span>]] 16:04, 15 സെപ്റ്റംബർ 2019 (UTC)
:അനുമതി ഈമെയിൽ മുഖാന്തിരം OTRS നു അയക്കണം. അത് ഉടമ തന്നെ അയക്കുന്നതാണ് ഉചിതം. ഉടമയ്ക്ക് അയക്കാൻ ബുദ്ധിമുട്ട് ഉള്ളപക്ഷം, ഉടമ എഴുതി ഒപ്പിട്ട് തന്ന സമ്മതപത്രം സ്കാൻ ചെയ്ത് അയച്ചാലും മതി. കൂടുതൽ വിവരങ്ങൾക്ക് [[:commons:Commons:OTRS|കോമൺസിലെ OTRS താൾ]] കാണൂ --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 14:57, 16 സെപ്റ്റംബർ 2019 (UTC)
 
== ഡോക്യുമെന്റേഷൻ ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:TheWikiholic" എന്ന താളിൽനിന്ന് ശേഖരിച്ചത്