"ആലിപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
പല വലിപ്പത്തിലായി കണ്ടുവരുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയിൽ പതിക്കുന്നത്. ഗോളാകൃതിയിൽ നിന്ന് ഉരുകി വരുന്നതിനാൽ അതിനു കൃത്യമായ ആകൃതി ഉണ്ടാവാറില്ല. ആലിപ്പഴം വൻതോതിൽ ഭൂമിയിലേക്കു പതിക്കുന്നത് പലപ്പോഴും കൃഷി നാശം ഉണ്ടാക്കുന്നു.
 
1986ൽ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് [[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] [[ഗോപാൽഗഞ്ച്]] ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത് <ref>[http://wmo.asu.edu/world-heaviest-hailstone World: Heaviest Hailstone | ASU World Meteorological Organization] {{തെളിവ്webarchive|url=https://web.archive.org/web/20150629151041/http://wmo.asu.edu/world-heaviest-hailstone |date=2015-06-29 }}. Wmo.asu.edu. Retrieved on 2016-07-23.</ref><ref name="weather extremes">{{cite web|url=http://www.wrh.noaa.gov/sgx/research/Guide/weatherextremes.pdf| title=Appendix I – Weather Extremes| publisher =[[National Weather Service]] | location=San Diego, California| archiveurl =https://web.archive.org/web/20080528065516/http://www.wrh.noaa.gov/sgx/research/Guide/weatherextremes.pdf| archivedate =28 May 2008| accessdate =2010-06-01}}</ref>.
== ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ആലിപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്