"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
===[[കാൾ മാർക്സ്]] ===
ഇരുപതാം നൂറ്റാണ്ടിൻറെ ചരിത്രത്തെ സ്വാധീനിക്കുന്നതിൽ അതീവ നിർണായകമായ ഒരു പങ്കു വഹിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ കാൾ മാർക്സിൻറെ ജീവിതം പ്രതിപാദിക്കുന്ന ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 22:44, 22 മേയ് 2019 (UTC)
 
 
===[[സ്വവർഗ്ഗലൈംഗികതയും മനഃശാസ്ത്രവും]] ===
 
സ്വവർഗ്ഗലൈംഗികതയും മനഃശാസ്ത്രവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 08:43, 24 ജൂൺ 2019 (UTC)