"കാവാലം നാരായണപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
== ജീവിതരേഖ ==
[[ചിത്രം:Kavalam Narayana Panicker.jpg|thumb|200px|right|കാവാലം നാരായണപണിക്കർ, ഹാരിതിരുവനന്തപുരത്തെ ഫർമാനുമായിവീട്ടിൽ ചർച്ചഒരു ചെയ്യുന്നുചർച്ചക്കിടെ]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]]‍ [[കുട്ടനാട്‌|കുട്ടനാട്ടിലെ]] ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു. [[സർദാർ കെ.എം. പണിക്കർ]] കാവാലത്തിന്റെ അമ്മാവനായിരുന്നു. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ [[സംഗീതം|സംഗീതത്തിലും]] [[നാടൻകല|നാടൻകലകളിലും]] തല്പരനായിരുന്നു.
 
"https://ml.wikipedia.org/wiki/കാവാലം_നാരായണപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്