37,054
തിരുത്തലുകൾ
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
|||
==സ്വാധീനം==
ഭാഷാശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ച് ദ്രാവിഡർക്കുമേലുള്ള ആര്യൻ 'മേധാവിത്വത്തെ' ചോദ്യം ചെയ്ത കാൾഡ്വെൽ, [[ഇ.വി. രാമസ്വാമി നായ്‌കർ|ഇ.വി. രാമസ്വാമി നായ്ക്കരുടെ]] ദ്രാവിഡമുന്നേറ്റപ്രസ്ഥാനത്തിനു വഴിയൊരുക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [[തമിഴ്|തമിഴ്ഭാഷയ്ക്കു]] നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തെ മാനിക്കാനായി തമിഴ്നാടു സർക്കാർ [[ചെന്നൈ|ചെന്നൈയിലെ]] മരീനാ കടൽത്തീരത്ത് 1968-ൽ കാഡ്വെലിന്റെ ഒരു പ്രതിമ സ്ഥാപിച്ചു.<ref>2007 നവംബർ 6-ലെ [[ദ ഹിന്ദു]]
==കുറിപ്പുകൾ==
|