"ഇന്ത്യൻ തീരസംരക്ഷണസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

remov Template
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 56:
}}
ഇന്ത്യൻ തീരസംരക്ഷണസേന ([[ഇംഗ്ലീഷ്|ഇംഗ്ലീഷ്:]] Indian Coast Guard) ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്‌. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. "തീരസംരക്ഷണസേന ആക്റ്റ്" എന്ന ആക്റ്റിന്റെ അടിസ്ഥാനത്തിൽ [[1978]] [[ആഗസ്റ്റ് 18]]-ആം തീയതിയിലാണ് ഇന്ത്യൻ തീരസംരക്ഷണസേന രൂപികരിച്ചത്. [[ഭാരതീയ പ്രതിരോധ മന്ത്രാലയം|ഭാരതീയ പ്രതിരോധ മന്ത്രാലയത്തിനു]] കീഴെയാണ് ഇതിന്റെ പ്രവർത്തനം.<br>
[[ഭാരതീയ നാവികസേന]], [[ഭാരതീയ മത്സ്യബന്ധന മന്ത്രാലയം]], [[ഭാരതീയ റവന്യൂ മന്ത്രാലയം]] എന്നീ വിഭാഗങ്ങളോടും അതാതുഅതതു സംസ്ഥാന [[പോലീസ്]] സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.
==ചുമതലകളും കടമകളും==
[[File:Coast Guard Office.jpg|thumb|[[കൊച്ചി|കൊച്ചിയിലെ]] തീരസംരക്ഷണസേനാ ആസ്ഥാനം]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_തീരസംരക്ഷണസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്