"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,987 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
YOUSAFVENNALA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് NicoScribe സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (YOUSAFVENNALA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് NicoScribe സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
[[ഇബ്രാഹിം നബി]]{{prettyurl|Islamic view of Lot}}
'''ലൂത്ത്'''.({{lang-ar|'''لوط'''}})(Eng: '''Lut''') ''കാലഘട്ടം'' 1900 BC? <ref>[http://www.zainab.org/commonpages/ebooks/english/short/prophets.htm prophets (a.s.) - when & where]</ref>).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ [[ലോത്ത് (ബൈബിൾ)|ലോത്ത്]] (Lot) എന്നു പരാമർശിക്കപ്പെടുന്നു.
പിതാവിൻറെ പേര് ഹാറാൻ .
ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ ലോത്ത് (Lot) എന്നു പരാമർശിക്കപ്പെടുന്നു.
പുരാതന [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടോമിയൻ]] '''ഉർ''' എന്ന സ്ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ദൈവിക സന്ദേശ പ്രചാരണത്തിനു വേണ്ടി ഇബ്രാഹിം നബി ജന്മദേശം വിട്ടപ്പോൾ തന്നെ ദൗത്യത്തിൽ സഹായിയായി ലൂത്ത് നബിയെയും കൂട്ടി. [[പ്രവാചകത്വം]] കിട്ടിയ ശേഷം അദ്ദേഹം [[സദൂം]] ,[[ജിമൂറിയ]] ([[ചാവുകടൽ|ചാവുകടലിൽ]] കിഴക്കുള്ള നഗരങ്ങൾ) തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിയുക്തനായി. അവിടുത്തെ ജനത ദുഷ്കർമ്മങ്ങളും നിഷേധികളും ആയിരുന്നു. [[സ്വവർഗ്ഗലൈംഗികത|സ്വവർഗ്ഗഭോഗം]] ഇവരുടെ ഹോബിയായിരുന്നു. സ്ത്രീകൾക്കു പകരം പുരുഷന്മാരെയാണ് അവർ ലൈംഗികബന്ധത്തിനു ഉപയോഗപ്പെടുത്തിയിരുന്നത്.
പ്രകൃതിവിരുദ്ധ ലൈംഗികതയിൽ മുഴുകിയ ജനങ്ങളെ നേർമാർഗ്ഗത്തിലേക്ക് നയിക്കാൻ അല്ലാഹു നിർദ്ദേശിച്ചു.
അവരെ കുറിച്ച് ഖുർആൻ പറയുന്നു {{cquote|
അദ്ദേഹം തന്നെ ജനതയോട് പറഞ്ഞ സന്ദർഭം 'ലോകത്തതാരും മുമ്പ് ചെയ്തിട്ടില്ലാത്ത ഒരു നീച്ചവൃത്തി നിങ്ങൾ ചെയ്യുകയാണോ, സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണ് നിങ്ങൾ കാമവികാരത്തോടെ സമീപിക്കുന്നത് മാത്രമല്ല നിങ്ങൾ പരിധി ലംഘിച്ച ഒരു ജനതയാകുന്നു}}
([[അഅ്റാഫ്|സൂറത്ത് അഹ്റാഫ്]] 80 81 )
ലൂത്ത് നബി പരമാവധി ശ്രമിച്ചുവെങ്കിലും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജനങ്ങൾ വിസമ്മതിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. അങ്ങനെ രതിവൈകൃതങ്ങൾ അരങ്ങേറിയപ്പോൾ ഈ സമൂഹത്തെ അല്ലാഹു കടുത്ത ശിക്ഷയ്ക്ക് പാത്രമാക്കി. ഒരുദിവസം സുന്ദരന്മാരായ ബാലന്മാരുടെ രൂപത്തിൽ [[മലക്കുകൾ]] അദ്ദേഹത്തെ അടുക്കൽ അതിഥികളായെത്തി ഇതറിഞ്ഞ ജനങ്ങൾ അദ്ദേഹത്തെ വീട്ടിലേക്ക് ഇടിച്ചുകയറി .എങ്കിലും അവർ ആട്ടിയോടിക്കപ്പെട്ടു. മലക്കുകൾ ലൂത്ത് നബിയോട് കുടുംബസമേതം നഗരം വിട്ടുപോകാൻ നിർദ്ദേശം നൽകി. അതിനു ശേഷം പെട്ടെന്ന് തന്നെ ആ നാടുകൾ കീഴ്മേൽ മറിക്കുകയും തീകല്ലുകൾ അവരുടെ മേൽ വർഷിക്കുകയും ചെയ്തു.
അന്നേരം ആയിരക്കണക്കായ ജനങ്ങളുടെയും പക്ഷിമൃഗാദികളുടെയും കണ്ഠങ്ങളിൽ നിന്നുയർന്ന ആർത്തനാദം ആകാശത്തിലെ ഉപരിതലത്തിൽ പോലും മുഴങ്ങിക്കേൾക്കുമായിരുന്നു.പാപികളോട് അനുഭാവം പുലർത്തിയിരുന്ന ലൂത്ത് നബിയുടെ ഭാര്യ അടക്കം സകല പാപികളും നശിക്കപ്പെട്ടു.
ഈ ദുരന്തത്തിന് മൂകസാക്ഷിയായി [[മൗആബ്‌ പർവതം]] വിറങ്ങലിച്ചു നിന്നു . പർവ്വതത്തിന് ശിഖിരത്തിൽ കയറി നിന്ന് ലൂത്ത് നബിയും കുടുംബവും തന്റെ ജനതയുടെ അഭിശപ്തമായ പര്യവസാനം ഉൾക്കിടിലത്തോടെ നോക്കിക്കണ്ടു. മൗആബ്‌ പർവ്വതത്തെയാണ് ലൂത്ത് മല എന്ന് വിളിക്കുന്നത്. ഈ അട്ടിമറിക്കപ്പെട്ട ഭൂമിയിലാണ് ചാവുകടൽ അഥവാ [[ചാവുകടൽ|ലൂത്ത് തടാകം]] സ്ഥിതി ചെയ്യുന്നത്. ലൂത്ത് നബി [[പലസ്തീൻ (രാജ്യം)|പലസ്തീനിൽ]] വഫാത്തായി. ഹൈബ്രോണിനടുത്ത നഈമയിൽ മറവ് ചെയ്തു .
 
== നിയോഗലക്ഷ്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3068960" എന്ന താളിൽനിന്ന് ശേഖരിച്ചത്